ജി യു പി എസ് കാർത്തികപ്പള്ളി
കാര്‍ത്തികപ്പള്ളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രണ്ടര നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് കാര്‍ത്തികപ്പള്ളി ഗവ. യു. പി. സ്കൂള്‍.ചിങ്ങോലി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരേ ഒരു ഗവണ്മെന്റ് യു.പി. സ്കൂളായ ഈ വിദ്യാലയം, ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളില്‍ ഒന്നാണ്.
| ജി യു പി എസ് കാർത്തികപ്പള്ളി | |
|---|---|
| വിലാസം | |
കാര്‍ത്തികപ്പള്ളി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-01-2017 | Gupskply |

ചരിത്രം
രാജഭരണ കാലത്ത് കാര്‍ത്തികപ്പള്ളി രാജകൊട്ടാരത്തിലെ കുട്ടികള്‍ക്ക് പഠിക്കാനായി സ്ഥാപിക്കപ്പെട്ട ഈ കുടിപ്പള്ളിക്കൂടം പില്ക്കാലത്ത് സര്‍ക്കാരിന് വിട്ട് കൊടുക്കുകയും പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.259679, 76.450223 |zoom=13}}