ഗവ. എൽ. പി. എസ്. വട്ടാർകയം/എന്റെ ഗ്രാമം
ദൃശ്യരൂപം
വട്ടാർകയം വലിയകാവ്
പത്തനംതിട്ട ജില്ലയിലെ റാന്നി ഉപജില്ലയിലെ ഒരു പ്രദേശമാണ് വട്ടാർകയം.പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഒാരത്തായി മന്ദമാരുതിയിൽ നിന്ന്ഒരു കിലോമീറ്റർ ഉളളിലായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് വട്ടാർകയം.