എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗണിത ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ഹിരോഷിമാ ദിനം

ഹിരോഷിമാ ദിനമായ ഓഗസ്റ്റ് 6-ന്, സ്‌കൂളിലെ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ, കുട്ടികൾ വെള്ളക്കടലാസിൽ സദാകു കൊക്കുകളെ നിർമ്മിച്ചു. ഈ പ്രവർത്തനത്തിന് മാർഗദർശനം നൽകിയത് റിൻസി സന്തോഷും എബിൻ ജിയോ മാത്യുവും എന്നീ ഗണിത അദ്ധ്യാപകരായിരുന്നു.