എ.എം.എം.എച്ച്.എസ്. പുളിക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുളിക്കൽ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പുളിക്കൽ

പുളിക്കൽ എ.എം.എച്ച്.എസ്. സ്ഥിതി ചെയ്യുന്ന പുളിക്കൽ ഒരു നൂറ്റാണ്ട് മുമ്പ് തന്നെ സാമൂഹിക-രാഷ്ട്രീയ-മത-വിദ്യാഭ്യാസ മേഖലകളിൽ ജ്വലിച്ചു നിന്ന ഒരു ഗ്രാമമാണ് . പുളിക്കലിലെ എ.എം.എം.ഹൈസ്ക്കൂളിൻറെ എൽ. പി. സ്ക്കൂളും , മദീനത്തുൽ ഉലൂം അറബികോളേജും , ഓർഫനേജുമെല്ലാം ഇതിനുദാഹരണങ്ങളാണ്. ഈ സ്ഥാപനങ്ങളുടെയെല്ലാം മാനേജ്`മെന്റ് കമ്മറ്റിയ്ക്കു തന്നെ നൂറു വർഷം പ്രായമുണ്ട് . വിദ്യാഭ്യാസമേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ച വെച്ച പ്രദേശമായ പുളിക്കൽ , കലാ-കായിക രംഗത്തും പ്രസിദ്ധമാണ്. ഈ അടുത്ത കാലത്ത് മരണപ്പെട്ട പ്രശസ്ത ഗായകൻ വി . എം . കുട്ടിയും ജനിച്ചതും ജീവിച്ചതും പുളിക്കലിലാണ് . സ്വാതന്ത്യസമര പ്രസ്ഥനത്തിൻറെ ഒട്ടേറെ നായകരും -നേതാക്കളുമുണ്ടായിരുന്ന പുളിക്കലിൽ - ഗട്ട് സൊസൈറ്റികളുടെ ശേഷിപ്പുകൾ ഇന്നും കാണാൻ കഴിയും . മതസൗഹാർദ്ദരംഗത്ത് കേരളത്തിലെ ഏറ്റവും പേര് കേട്ട ഗ്രാമങ്ങളിൽ ഒന്നാണ് പുളിക്കൽ.പ്രകൃതി സൗന്ദര്യത്താൽ മനോഹരമായിരിക്കുന്ന നാട് കൂടിയാണ് പുളിക്കൽ

ഭൂമി ശാസ്ത്രം

വയലുകളും തോടുകളും കുന്നുകളും നിറഞ്ഞ അതിമനോഹരമായാ പ്രദേശമാണ് പുളിക്കൽ.പുളിക്കലിലൂടെ NH 216 വികസനത്തിന് ആക്കം കൂട്ടി കടന്നു പോകുന്നു

SOCIAL SCIENCE FAIR

[[പ്രമാണം:18071 speech competition.jpg|thumb|ss fair]

Thumb|മാംഗ്ളാരിക്കുന്നിലെസ്ക്കൂൾഗ്രൗണ്ട്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍


‍‍‍‍‍‍