ജെ.എം.എച്ച്.എസ്സ് .ശാസ്താംകോട്ട/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
- ഹൈസ്കൂളിലെ മുഴുവൻ ക്ലാസ് മുറികളിലും ഹൈടെക് സജ്ജീകരണം.
- എല്ലാ വിഭാഗങ്ങളുടെയും ഉപയോഗത്തിന് ഹൈടെക് സൗകാര്യത്തോടുകൂടെയുള്ള മൾട്ടീമീഡിയ റൂം.
- 15 കമ്പ്യൂട്ടറുകളോട് കൂടിയ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്.