Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ജൂൺ 28 ന് ചിറ്റൂർ സബ് ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ under 15 വിഭാഗത്തിൽ വിജയികളായി.

31-08-24 ന് G.S.M.H.S.S. തത്തമംഗലം സ്കൂളിൽ വച്ചു നടന്ന ചിറ്റൂർ സബ് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെ‍ഡലുകൾ നേടി G.H.S. പട്ട‍ഞ്ചേരി ഓവറോൾ ചാമ്പ്യന്മാരായി.

തിരുവനന്തപുരത്തു വച്ചു നടന്ന സംസ്ഥാന സ്കൂൾ ജൂഡോ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ കാരുണ്യ, ശബരീഷ് എന്നിവർ യഥാക്രമം രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

29-09-24 ന് ചിറ്റൂർ വിജയമാത സ്കൂളിൽ വച്ചു നടന്ന ജില്ലാ സ്കൂൾ റസ് ലിങ് ചാമ്പ്യൻഷിപ്പിൽ G.H.S. പട്ട‍ഞ്ചേരി രണ്ടാം സ്ഥാനം നേടി.

♦ചിറ്റൂർ സബ് ജില്ല കായികമേളയിൽ 400 മീറ്റർ ഓട്ടമത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ആര്യ.കെ ഒന്നാം സ്ഥാനം നേടി.

♦ചിറ്റൂർ സബ് ജില്ല കായികമേളയിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ അകുൽ.എം രണ്ടാം സ്ഥാനവും 200m ഓട്ടമത്സരത്തിൽ മൂന്നാം സ്ഥാനവും നേടി.

ചിറ്റൂർ സബ് ജില്ല കായികമേളയിൽ 400 മീറ്റർ ഓട്ടമത്സരത്തിൽ സുനിഷ.എസ് രണ്ടാം സ്ഥാനവും 800m ഓട്ടമത്സരത്തിൽ മൂന്നാം സ്ഥാനവും നേടി.

ചിറ്റൂർ സബ് ജില്ല കായികമേളയിൽ ജാവലിൻ ത്രോ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ അഭിനന്ദ്.ആ‌‌‌ർ മൂന്നാം സ്ഥാനം നേടി.

ചിറ്റൂർ സബ് ജില്ല കായികമേളയിൽ ഡിസ്കസ് ത്രോ മത്സരത്തിൽ സുനിഷ.എസ് രണ്ടാം സ്ഥാനം നേടി.

ചിറ്റൂർ സബ് ജില്ല കായികമേളയിൽ ജൂനിയ‌ർ വിഭാഗത്തിൽ 200m, 800m എന്നീ ഇനങ്ങളിൽ ആര്യ. കെ ഒന്നും രണ്ടും സ്ഥാനം നേടി.

കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾസ് റസ്ലിങ് ചാമ്പ്യൻഷിപ്പിൽ ആദർശ്.എ (48kg വിഭാഗം), കാരുണ്യ.കെ(33kg വിഭാഗം) എന്നിവർ വെങ്കലമെഡൽ നേടി

.