സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2024-27 | 2025-28 | 2026-29 |
| 23048-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23048 |
| യൂണിറ്റ് നമ്പർ | LK/2018/23048 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| ലീഡർ | ഋതുപർണ പി ബി |
| ഡെപ്യൂട്ടി ലീഡർ | മിന്ന മനോജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സി. ബിന്ദു തോമസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി. ജോഷ്ണി വർഗീസ് |
| അവസാനം തിരുത്തിയത് | |
| 28-09-2024 | Schoolwikihelpdesk |
സ്കൂൾതല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ് (2022-25) ബാച്ചിന്റെ ഏകദിന സ്കൂൾ ക്യാമ്പ് 2023 സെപ്റ്റംബർ രണ്ടാം തീയതി സെന്റ്. ജോസഫ് സി ജി എച്ച് എസ് സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. സെന്റ്. മേരീസ് സ്കൂളിൽ നിന്നും ശ്രീമതി ബിന്ദു ടീച്ചർ ആണ് ക്ലാസിന് നേതൃത്വം നൽകിയത്. രാവിലെ മുതൽ ഉച്ചവരെ സ്ക്രാച്ച് ഗെയിം ആയ ചെണ്ടമേളവും, ഓപ്പൺ ടൂൺസിന്റെ സഹായത്താൽ അനിമേറ്റഡ് ഓണം ഗ്രീറ്റിംഗ് കാർഡ് നിർമ്മാണവും, ഓണം പ്രമോ വീഡിയോയും കുട്ടികളെ പരിചയപ്പെടുത്തി. സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തിനുശേഷം പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയർ ആയ സ്ക്രാച്ച് 3 യിലൂടെ പൂക്കളം മത്സരവും കുട്ടികൾക്ക് രസകരമായ അനുഭവമായി തീർന്നു. ഓണാവധിയിൽ വെച്ച് നടത്തപ്പെട്ട ഈ ക്യാമ്പ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു .
-
അനിമേഷൻ പ്രവർത്തനം 1
-
അനിമേഷൻ പ്രവർത്തനം 2
-
പ്രോഗ്രാമിങ് പ്രവർത്തനം