കാലിക്കറ്റ് ഓർഫനേജ് എ.എൽ.പി.സ്കൂൾ കൊളത്തറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജീല്ലയിലെ ചെറുവണ്ണൂർ നല്ലളം പഞ്ചായത്തിലെ മോഡേൺ ബസാറിനടുത്ത് സ്ഥിതിചെയ്യുന്ന സ്കൂൾ
കാലിക്കറ്റ് ഓർഫനേജ് എ.എൽ.പി.സ്കൂൾ കൊളത്തറ | |
---|---|
വിലാസം | |
കൊളത്തറ കൊളത്തറ പി.ഒ. , 673655 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 0495 2420807 |
ഇമെയിൽ | colpskolatahara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17510 (സമേതം) |
യുഡൈസ് കോഡ് | 32041400413 |
വിക്കിഡാറ്റ | Q64550453 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ഫറോക്ക് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബേപ്പൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 42 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 98 |
ആകെ വിദ്യാർത്ഥികൾ | 219 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുള്ളക്കുട്ടി |
പി.ടി.എ. പ്രസിഡണ്ട് | സനൂപ് സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമ്മു ഹബീബ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നാട്ടിലെ പാവപ്പെട്ടവരും അനാഥരുമായ കുട്ടികൾക്കായി കാലിക്കറ്റ് ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുടെ കീഴിൽ 1979 ജനുവരി 7 ന് കാലിക്കറ്റ് ഓർഫനേജിൻറെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചുകൊണ്ട് അന്നത്തെ പ്രഗത്ഭനായ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ്കോയ സാഹിബ് നൽകിയ വാഗ്ദാനമായിരുന്നു ഓർഫനേജിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും അതിൻറെ പരിസര പ്രദേശങ്ങളിലെ ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിക്കായി ഒരു ലോവർ പ്രൈമറി സ്കൂൾ സർക്കാർ അനുവദിച്ചു നൽകുമെന്നത്. അന്ന് നൽകിയ വാഗ്ദാനത്തിന്റെ ഫലമായി ഉയർന്ന് വന്നതാണ് കാലിക്കറ്റ് ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനമായ കാലിക്കറ്റ് ഓർഫനേജ് പ്രൈമറി സ്കൂൾ, കൊളത്തറ.
ഭൗതികസൗകര്യങ്ങൾ
മുൻ സാരഥികൾ:
1 | ടി.മുഹമ്മദ് മാസ്റ്റർ | 1980-1993 |
2 | പി.സി.മുഹമ്മദ് കുട്ടി മാസ്റ്റർ | 1993-2015 |
3 | പി.ബാവ മാസ്റ്റർ | 2015-2017 |
മാനേജ്‌മെന്റ്
അധ്യാപകർ
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|