ഗവ. എച്ച് എസ് എസ് മീനങ്ങാടി/അമരവാണി സംസ്കൃത ക്ലബ്/2024-25
2022-23 വരെ | 2023-24 | 2024-25 |
രാമായണം പ്രശ്നോത്തരി മത്സരം
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ രാമായണം പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.ഹൈസ്ക്കൂൾ വിഭാഗത്തിൽ 9 G ക്ലാസിലെ അഭിരാമി.വി.ജി, യു.പി വിഭാഗത്തിൽ 7 A ക്ലാസിലെ ഗയ പ്രസാദ് എന്നിവർ വിജയികളായി