മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 30 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32009-HM (സംവാദം | സംഭാവനകൾ) ('ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15ന് നടന്നു.ആകെ 36 കുട്ടികൾ അപേക്ഷ തരുകയും 35 കുട്ടികൾ പരീക്ഷയിൽ പങ്കെടുക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15ന് നടന്നു.ആകെ 36 കുട്ടികൾ അപേക്ഷ തരുകയും 35 കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുകയും ചെയ്തു.അതിൽ 22 കുട്ടികളെ തെരഞ്ഞെടുത്തു.