സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
38102-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38102
യൂണിറ്റ് നമ്പർLK/2018/38102
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലPathanamthitta
വിദ്യാഭ്യാസ ജില്ല Pathanamthitta
ഉപജില്ല Adoor
ലീഡർKeerthana B M
ഡെപ്യൂട്ടി ലീഡർGanga S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Susan John
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Anitha Daniel
അവസാനം തിരുത്തിയത്
10-08-202438102


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023 -26

ക്രമനമ്പർ അഡ്മിഷൻ

നമ്പർ

പേര്
12686 അഭിജിത്ത് അജികുമാർ
12687 റോണി കെ റെജി
12688 ഗൗരിനാഥ് ബി
12689 ആൽവിൻ എബി
12704 ആൽവിൻ പ്രസാദ്
12706 ആകാശ് ബിജു
12714 ഷിജിൻ ആർ
12719 അഭിറാം പി എസ്
12747 ഗിരി ആർ ജി
12752 മെറീന മനോജ്
12776 അശ്വിൻ എം
12878 സനുഷ് കെ കൃഷ്ണ
ആഷ് ലിൻ ബി ജോസഫ്
അക്സ അനീഷ്
ആദിത്യൻ എ
അഭിനവ് എസ്

LITTLE KITES

സ്കൂളിലെ ഐസിടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും കുട്ടികളെ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും ഹൈടെക് ക്ലാസ് മുറികളിൽ അധ്യാപകരെ സഹായിക്കാനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ സന്നദ്ധരാണ്. LK യൂണിറ്റിൽ കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി സൂസൻ ജോണും ശ്രീമതി അനിത ഡാനിയേലും സേവന അനുഷ്ഠിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ആനിമേഷൻ ,പ്രോഗ്രാമിംഗ് , ഇലക്ട്രോണിക്സ് സൈബർ സുരക്ഷ,  ഹാർഡ്‌വെയർ ,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിക്കുന്നുണ്ട്.