സി.എസ്.എം.എ.എൽ.പി.എസ് എടായിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എസ്.എം.എ.എൽ.പി.എസ് എടായിക്കൽ | |
---|---|
വിലാസം | |
പൊന്നംക്കോട് പൊന്നംക്കോട് , വാഴയമ്പുറം പി.ഒ. , 678595 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 11 - 1977 |
വിവരങ്ങൾ | |
ഇമെയിൽ | csmalpsedaykal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21843 (സമേതം) |
യുഡൈസ് കോഡ് | 32060700541 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തച്ചമ്പാറ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 101 |
ആകെ വിദ്യാർത്ഥികൾ | 186 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചിത്ര. ടി.ജി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അഫ്സൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെരീഖ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട്. ഉപജില്ലയിലെ പൊന്നംകോഡ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എസ് .എം. എ .എൽ .പി .സ്‌കൂൾ .എടയ്ക്കൽ .പൊന്നംകോഡ്
ചരിത്രം
ഏറെ തലമുറകൾക് അറിവും വെളിച്ചവും പകർന്നു ......ചിന്തകളിൽ നറും നിലാവ് ചൊരിഞ്ഞ മഹത്തായ വിദ്യാലയമാണ് സി.എസ്.എം .എ .എൽ.പി സ്‌കൂൾ .എടായ്ക്കൽ .തച്ചമ്പാറ പഞ്ചായത്തിലെ 12 -വാർഡിൽ ചന്ദനംകുണ്ട് ഹരിജൻ കോളനിക്കു സമീപം 1977-ൽ മുൻ എം .എൽ .എ .ശ്രീ .എ.പി ഹംസയുടെ മാനേജ്‍മെന്റിൽ ആരംഭിച്ച വിദ്യാലയമാണ് സി .എസ് .എം .എ .എൽ .പി .സ്‌കൂൾ .
പൊന്നംകോട് ,മാച്ചാംത്തോട് ,ചെന്തുണ്ട് ,ചന്ദനംകുണ്ട് ,കല്ലൻചോല തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരും കൂലി വേലക്കാരുമായ സാധാരണ ജനങ്ങൾക് തങ്ങളുടെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം ഗുണപരമായ രീതിയിൽ ഏറ്റവും സൗകര്യ പ്രദമായി നടത്തുന്നതിന് 1977 സ്കൂൾ പ്രവർത്തമാരംഭിച്ചു
1980 -90 കാലഘട്ടത്തിൽ ഈ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായിരുന്നു ഈ വിദ്യാലയം. പിൽകാലത്ത് അനാദായകരമായ പട്ടികയിൽ പെടുകയും 2015 -2016 കാലഘട്ടത്തിൽ മാനേജ്‍മെന്റ് മാറ്റം വരികയും ശ്രീ മുഹമ്മദ് അഫ്സൽ അനാദായകരമായ പട്ടികയിൽ നിന്നും സ്കൂളിനെ പുരോഗതിയിലേക്ക്
എത്തിക്കുകയും 2016 -17 വർഷത്തിൽ വീണ്ടും മാനേജ്‍മെന്റിൽ മാറ്റം വരികയും ദേശബന്ധു ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ ശ്രീ വത്സൻ മഠത്തിൽ സ്കൂൾ സാരഥ്യം ഏറ്റടുക്കുകയും പുരോഗമന പ്രവർത്തങ്ങൾ നടത്തികൊണ്ടിരിക്കുകയും ചെയ്യുന്നു
ഭൗതികസൗകര്യങ്ങൾ
പുതിയ നാല് ക്ലാസ്സ്മുറികളും ഒരു പാചകപുരയും , ഒരു സ്റ്റോർ റൂം ഒരു ഓഫീസ് സ്റ്റാഫ് റൂം ആണ്കുട്ടികൾ , പെണ്കുട്ടികൾഎന്നിവർക്കു
വേർതിരിച് മൂത്രപ്പുര വിശാലമായ ഗ്രൗണ്ട് , വിദ്യാർത്ഥികളെ വിദ്യാലയത്തിലേക്ക് എത്തിക്കാൻ സൗജന്യമായി മൂന്ന് ബസുകൾ ഉണ്ട് .കുട്ടികളുടെ വിവര സാങ്കേതിക
വിദ്യ പരിപോഷിപ്പിക്കുന്നതിനായി അഞ്ചു ലാപ്ടോപ്പുകളും രണ്ട് പ്രോജക്ടറുകളും നിലവിൽ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | അദ്ധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21843
- 1977ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ