ജി.എച്ച്.എസ്‌. കൊളത്തൂർ/സ്പോർ‌ട്സ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്പോർട്സ് ക്ലബ്ബ് 2024-25

സ്പോർട്സ് ക്ലബ്ബ് രൂപീകരണം

2024-25 വർഷത്തെ സ്കൂൾ സ്പോർട്സ് ക്ലബ്ബ് രൂപീകരിച്ചു.

കൺവീനർ- ശരത്ത് മാഷ്, ശ്രീജ ടീച്ചർ

സ്റ്റുഡൻ്റ് കൺവീനർ - സരുൺ

ജോയിൻ്റ് കൺവീനർ - ശിവന്യ

സ്പോർട്സ് ക്ലബ്ബ് രൂപീകരണം

പ്രവചന മത്സരം

T20 ക്രിക്കറ്റ് ലോകകപ്പ്, യൂറോ കപ്പ് 2024 എന്നിവയുടെ പ്രചാരണാർത്ഥം കുട്ടികൾക്കായി സ്കൂൾ സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രവചന മത്സരം സംഘടിപ്പിച്ചു.

ചുമർ പത്രിക പ്രകാശനം

പാരീസ് ഒളിമ്പിക്സിന്റെയും ഈ വർഷമാരംഭിക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സിന്റെയും പ്രചരണം തയ്യാറാക്കിയ ചുമർ പത്രിക അസംബ്ലിയിൽ വച്ച് പ്രകാശം ചെയ്തു.