സെന്റ് സേവിയേഴ്സ് എൽപിഎസ് വട്ടക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ ,കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ കിഴക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ് സേവിയേഴ്സ് എൽ പി എസ് വട്ടക്കാവ്.
സെന്റ് സേവിയേഴ്സ് എൽപിഎസ് വട്ടക്കുന്ന് | |
---|---|
വിലാസം | |
വട്ടക്കാവ് സെൻ്റ് സേവ്യേഴ്സ് എൽപിഎസ് വട്ടക്കാവ് ഇഞ്ചിയാനി പി ഒ 686512 , ഇഞ്ചിയാനി പി.ഒ. , 686512 , കോട്ടയം ജില്ല | |
സ്ഥാപിതം | ജൂൺ - 1936 |
വിവരങ്ങൾ | |
ഇമെയിൽ | sxvattakkavu123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32339 (സമേതം) |
യുഡൈസ് കോഡ് | 32100401001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 11 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷാന്റി റോസ്‌ലിൻ മാത്യൂസ് |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് ടി ജി |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ മനീഷ് |
അവസാനം തിരുത്തിയത് | |
27-02-2024 | Sebinsms |
ചരിത്രം
1937 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ശ്രീ ജെ ജോസഫ് പാലക്കലിന്റെ നേതൃത്വത്തിൽ ഉള്ള 12 അംഗ കമ്മിറ്റി ആണ്. ശ്രീ ചാക്കോ എ ജോസഫ് ആയിരുന്നു ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ.വട്ടക്കാവ്, വെള്ളനാടി, ആഴമല, ചെറുമല പ്രദേശങ്ങളിലെ കുട്ടികൾക്ക് ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. തുടക്കത്തിൽ 5 ആം ക്ലാസ്സ് വരെ ഉണ്ടായിരുന്നു. ആദ്യകാലത്തു ഓല കൊണ്ട് ഷെഡ് ഉണ്ടാക്കി കുടിപ്പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്. ആദ്യത്തെ പി ടി എ കമ്മിറ്റി പ്രസിഡന്റ് ശ്രീ എബ്രഹാം പള്ളിവാതുക്കലും സെക്രട്ടറി ശ്രീ കുര്യച്ഛൻ ആയിതമറ്റവും ആയിരുന്നു.കലെകാട്ടിൽ കുടുംബം വിട്ടു നൽകിയ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയുന്നത്.15 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത്. ഗ്രൗണ്ട്, ചുറ്റുമതിൽ ഇവ ഇല്ല. തദ്ദേശ സ്ഥാപനത്തിന്റെ വക കുഴൽ കിണരും തോളത്തിൽ കുടുംബം നൽകുന്ന ശുദ്ധ ജലവുമാണ് ജലസ്രോതസ്. ഈ വിദ്യാലയത്തിലെ കുട്ടികളിൽ 80% പട്ടിക ജാതി വിഭാഗവും ശേഷിക്കുന്ന 20% പട്ടിക വർഗ പിന്നോക്ക വിഭാഗത്തിൽ പെട്ടവരുമാണ്.
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ്മുറികൾ 4 ഓഫീസ് 1
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അഭിമുഗ്യത്തിൽ വിവിധ കലാ മൽസരങ്ങളിൽ കുട്ടികളേ നടക്കുന്നു
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അദ്ധ്യാപികയായ റോസ്മി ജോർജ്ജിൻ്റെ മേൽനോട്ടത്തിൽ 11കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു.
സോഷ്യൽ സയൻസ് ക്ലബ്
അദ്ധ്യാപകനായ നിതിൻ ടോമിൻ്റെ മേൽനോട്ടത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു
മാത്‍സ് ക്ലബ്
അദ്ധ്യാപികയായ റോസ്മി ജോർജിൻ്റെ മേൽനോട്ടത്തിൽ ഗണിത ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു
ഹരിത ക്ലബ്
അദ്ധ്യാപികയായ ഷിനുമോൾ ഫ്രാൻസിസിൻ്റെ മേൽനോട്ടത്തിൽ ഹെൽത്ത് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു
വർക്സ്‌പീരിയൻസ് ക്ലബ്
അദ്ധ്യാപികയായ റോസ്മി ജോർജിൻ്റെ മേൽനോട്ടത്തിൽ പ്രവൃത്തി പരിചയ ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു
ഹെൽത്ത് ക്ലബ്
അധ്യാപികനായ നിതിൻ ടോമിൻ്റെ മേൽനോട്ടത്തിൽ ഹെൽത്ത് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു
ജീവനക്കാർ
പ്രഥമ അധ്യാപിക -ഷാന്റി റോസ്‌ലിൻ മാത്യൂസ് മറ്റു അധ്യാപകർ - റോസ്മി ജോർജ് ,നിതിൻ ടോം ,ഷിനുമോൾ ഫ്രാൻസിസ്
മുൻ പ്രധാനാധ്യാപകർ
- 2003- 2006 -മറിയം കെ ജെ
- 2007-2009 -സി ഡി ഡോമിനിക്
- 2010-2014 -എം വി വർക്കി
- 2014-2019 -മറിയം കെ ജെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. പ്രശസ്ത നാടക കലാകാരൻ ശ്രീ സുരേഷ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മുണ്ടക്കയം ഭാഗത്തു നിന്ന് ഇഞ്ചിയാനി ഇടക്കുന്നം റോഡിൽ
- കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്ന് ഇടക്കുന്നം വട്ടക്കാവ് റോഡിൽ
{{#multimaps:9.548948,76.839984|zoom=13}} |
|