ജി.എൽ.പി.എസ് അരീക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ അരീക്കര സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽപി ജി സ്കൂൾ അരീക്കര
ജി.എൽ.പി.എസ് അരീക്കര | |
---|---|
വിലാസം | |
അരീക്കര, മുളക്കുഴ അരീക്കര, മുളക്കുഴ , അരീക്കര പി.ഒ. , 689505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഇമെയിൽ | areekkaraeast@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36319 (സമേതം) |
യുഡൈസ് കോഡ് | 32110300416 |
വിക്കിഡാറ്റ | Q87479117 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീദേവി പി |
പി.ടി.എ. പ്രസിഡണ്ട് | ആരാധന |
എം.പി.ടി.എ. പ്രസിഡണ്ട് | സുജിത മനോജ് |
അവസാനം തിരുത്തിയത് | |
14-02-2022 | Abilashkalathilschoolwiki |
ചരിത്രം
1932 ൽ പത്തിശ്ശേരി കുടുംബ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചിരുന്ന സ്കൂളിന്റെ പഴയകാല പേര് പറയരുകാല ലോവർ പ്രൈമറി ഗേൾസ് സ്കൂൾ എന്നായിരുന്നു.പറയരുകാല ദേവീക്ഷേത്രത്തിന്റെ അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി വിദ്യാലയമാണ് ഇത്.ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒരു നാട്ടിൻപുറമാണ് അരീക്കര.100 വർഷത്തിൽ മേൽ പഴക്കമുളള ഈ സ്കൂൾ ആദ്യം ഓലമേഞ്ഞ ചെറിയകെട്ടിടമായിരുന്നു.
1956 ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു.ഓലമേഞ്ഞ കെട്ടിടം ബലക്ഷയമായതിനെ തുടർന്ന് ജനകീയ ആസൂത്രണത്തിന്റെ ഭാഗമായി മുളക്കുഴ ഗ്രാമപഞ്ചായത്തിൽ നിന്നും വിപുലമാക്കി ഓടുമേഞ്ഞ് പുതിയ കെട്ടിടമാക്കി.ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ പ്രവർത്തിച്ച് പോരുന്നെങ്കിലും ഷിഫ്റ്റ് സമ്പ്രദായമായിരുന്നു.
2014 ൽ ഷിഫ്റ്റ് സമ്പ്രദായം മാറ്റി ഗവ.ലോവർപ്രൈമറി ഗേൾസ് സ്കൂൾ അരീക്കര എന്നത് ഗവ.ലോവർപ്രൈമറി സ്കൂൾ അരീക്കര എന്നായി മാറുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയിലറ്റുകൾ.
- ആധുനിക സൗകര്യത്തോടുകൂടിയ പാചകപ്പുര .
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ.
- പ്രത്യേകം ക്ലാസ് മുറികൾ
- ആവശ്യത്തിനുള്ള ബെഞ്ച് ,ഡെസ്ക് ,ബ്ലാക്ക് ബോർഡ്, വൈറ്റ് ബോർഡ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്നേഹസ്പർശം.
- ജി.എൽ.പി.എസ് അരീക്കര/സർഗവിദ്യാലയം .
- ജി.എൽ.പി.എസ് അരീക്കര/ഇംഗ്ലീഷ് ക്ലബ് .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
sl no | Name | Period | |
---|---|---|---|
1 | ശ്രീമതി.ഭാനുമതി | ||
2 | ശ്രീമതി.പി.കെ.രത്നമ്മ | ||
3 | ശ്രീമതി.വിജയമ്മ | ||
4 | ശ്രീമതി.ഭവാനിയമ്മ | ||
5 | ശ്രീമതി.സി.പൊന്നമ്മ | ||
6 | ശ്രീ.പി.എസ്.ജയചന്ദ്രൻ | ||
7 | ശ്രീ.ഗംഗാധരൻ | ||
8 | ശ്രീമതി.ദേവകികുട്ടിയമ്മ | ||
9 | ശ്രീമതി.സുലേഖ | ||
10 | ശ്രീമതി.സാവിത്രി | ||
11 | ശ്രീമതി.വാസന്തി | ||
12 | ശ്രീ. എം .ഷുക്കൂർ | ||
13 | ശ്രീമതി.റസീന ബീവി |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.സദാനന്ദൻ
- ശ്രീ.ഷിബു
- ശ്രീ.സോമരാജൻ
- ശ്രീ.വിനോദ്
- ശ്രീ.രവി
- ശ്രീ.വിശ്വംഭരൻ
- ശ്രീ.അബ്ദുൾസലാം
- ശ്രീ.പ്രഭാകരൻ
- ശ്രീ.സുധീഷ്
വഴികാട്ടി
പന്തളം ചെങ്ങന്നൂർ റോഡിൽ മുളക്കുഴ മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപമുള്ള റോഡിലൂടെ പോകുമ്പോൾ പറയരുകാലാ ദേവീക്ഷേത്രത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു{{#multimaps:9.2848016,76.6486568 |zoom=13}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36319
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ