ജി.എൽ.പി.എസ് മഞ്ഞക്കടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് മഞ്ഞക്കടവ് | |
---|---|
വിലാസം | |
മഞ്ഞക്കടവ് മഞ്ഞക്കടവ് പി.ഒ. , 673604 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 0495 2253150 |
ഇമെയിൽ | glpsmkadavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47312 (സമേതം) |
യുഡൈസ് കോഡ് | 32040601109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂടരഞ്ഞി പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 7 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദേവസ്യ പി.ജെ |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷമീറ |
അവസാനം തിരുത്തിയത് | |
11-01-2022 | 47312-hm |
കോഴിക്കോട് ജില്ലയിലെ മുക്കം ഗ്രാമപഞ്ചായത്തിലെ മഞ്ഞക്കടവ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി.
=ചരിത്രം
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഉൾകൊളളുന്ന മുഴുവൻ പ്രദേശവും വനനിബിഡമായിരുന്നു 1950കളുടെ തുടക്കത്തോടുകൂടി തിരുവിതാംകൂറിൽനിന്നുളള കുടിയേറ്റകർഷകരുടെ സ്വപ്ലഭൂമിയായി മാറുരയായിരുന്നുഈപ്രദേശം വിദ്യാഭ്യാസം എന്നത് ഒരു സ്വപ്നംമാത്രമായിരുന്ന അക്കാലത്ത് നല്ലവരായ നാട്ടുകാരും,സാമൂഹ്യസ്നേഹികളും ശ്രമിച്ചതിൻെറഫലമായി 1973ൽ അച്യുതമേനോൻ മന്ത്രിസഭ മഞ്ഞക്കടവിൽ പ്രൈമറി വിദ്യാലയം അനുവദിച്ചു.കൂടുതൽ വായിക്കുക
.................................................
==ഭൗതികസൗകരൃങ്ങൾ==സ്ക്കൂളിന് നല്ല ഉറപ്പുള്ള കെട്ടിടമാണ് ഓഫിസ് മുറി ഒന്ന് ക്ലാസ് മുറി നാല് ടോയ്ലൊറ്റ് രണ്ട് യൂറിനൽ രണ്ട് അഡാപ്റ്റഡ് ഒന്ന് റാബ് ഒന്ന് കുടിവെള്ളം ഉണ്ട് വൈദ്യുതി ഉണ്ട് വൈ-ഫൈ ഉണ്ട് ഫർണിച്ചർ ആവശ്യത്തിന് കളിസ്ഥലം ഇല്ല ചറ്റുമതിൽ ഭാഗികം അടുക്കള മെച്ചപ്പെട്ടത് കൃഷിസ്ഥലം ആത്യാവശ്യത്തിന് കന്പ്യൂട്ടർ ഒന്ന് ടീ.വി ഒന്ന് സ്മാർട്ട് റൂം ഒന്ന്
മികവുകൾ
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന സമൂഹത്തിൽ നിന്നാണ് ഇവിടെ കുട്ടികൾ എത്തുന്നത്.രക്ഷാകർത്താക്കളുടെ വിദ്യാഭ്യാസത്തിൻറെ അഭാവം കുട്ടികളിലും പ്രതിഫലിച്ചിരുന്നു ഇതിനൊരുമാറ്റമെന്നോണം വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ വർഷത്തെ motto തന്നെ അക്ഷര വെളിച്ചം എന്നതായിരുന്നു.അക്ഷര അറിവിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.ഇതിനായി അക്ഷരമരം,വായനകാർഡുകൾ,വിവിധ ചാർട്ടുകൾ തയ്യാറാക്കി.ഈ പ്രവർത്തനങ്ങൾ കുട്ടികളിലെ പഠനലിലവാരത്തിൽ പ്രകടമായ മാറ്റമുണ്ടായി. കുുട്ടികളുടെ നേതൃത്വത്തിൽ കാർഷിക ക്ളബ്ബിന് കീഴിൽ പത്തോളം കാർഷിക വിഭവങ്ങൾ ഉൾപ്പെടുത്തി വിപുലമായ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കാൻ സാധിച്ചു.
ദിനാചരണങ്ങൾ
പ്രതിമാസ കലണ്ടർ പ്രകാരം പ്രധാനപ്പെട്ട ദിനാചരണങ്ങൾ ആഘോഷിക്കുന്നു.പ്രസ്തുത ദിനാചരണത്തിൻറെ പ്രധാന്യം അസംബ്ഭി കൂടി കുട്ടികളെ അറിയ്ക്കുകയും പതിപ്പ് തയ്യാറാക്കൽ,ക്വിസ് മത്സരങ്ങൾ,അഭിമുഖങ്ങൾ,കളികൾ,മധുരവിധരണം എന്നിവയും നടത്തുന്നു.
==അദ്ധ്യാപകർ==ലിസി വി.ഡി പ്രധാദ്ധ്യാപിക രാഘവൻ,ടിപ്പ.ടി,അനൂപ്.എം.ആർ
==ക്ളബുകൾ സയൻസ് ക്ലബ്,ഗണിത ക്ലബ്,ആരോഗ്യക്ലബ്,പരിസ്ഥിതി ക്ലബ്,മലയാളം ക്ലബ്,എന്നീ ക്ലബുകൾ സ്കൂളിൻറെ വിവിധ പ്രവർത്തനങ്ങൾക്കായി ക്രമീകരച്ചിരിക്കുന്നു.
വഴികാട്ടി
- താമരശ്ശേരി -കൂടരഞ്ഞി -മഞ്ഞക്കടവ്
- വയനാട് - ചെമ്പുകടവ് -പുന്നക്കൽ -മഞ്ഞക്കടവ്
- കോഴിക്കോട് -മുക്കം -തിരുവമ്പാടി -കൂടരഞ്ഞി-മഞ്ഞക്കടവ്
{{#multimaps:11°20'03.8"N,76°06'19.2"E|zoom=350px}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47312
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ