ജി.എൽ.പി.എസ് മുള്ളൂർക്കര

Schoolwiki സംരംഭത്തിൽ നിന്ന്
09:46, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24607 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് മുള്ളൂർക്കര
വിലാസം
മുള്ളൂർക്കര

ജി.എൽ.പി.എസ്. മുള്ളൂർക്കര
,
മുള്ളൂർക്കര പി.ഒ.
,
680583
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04884 271900
ഇമെയിൽglpsmulloorkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്24607 (സമേതം)
യുഡൈസ് കോഡ്32071702402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുള്ളൂർക്കരപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ , പ്രീ പ്രൈമറി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജിത ടി. വി.
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ഹക്കീം പി എ
എം.പി.ടി.എ. പ്രസിഡണ്ട്ഘനശ്രീ പി. ജി.
അവസാനം തിരുത്തിയത്
14-03-202424607


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

          തൃശ്ശൂർ  ജില്ലയുടെ  വടക്കെ  അറ്റത്തായി  സ്ഥിതിചെയ്യുന്ന  ഗ്രാമമാണ്  മുള്ളൂർക്കര .മുള്ളുകൾ  നിറഞ്ഞ  പ്രദേശമായിരുന്നു  ഇവിടെ . മുള്ളുകൾ  നിറഞ്ഞ  കര  പിന്നീട് മുള്ളൂർക്കരയായി  മാറി എന്നാണ്  ഐതിഹ്യം .     ഈ  പ്രദേശം  പണ്ട്  കൊച്ചി  രാജവംശത്തിന്റെ  കീഴിലായിരുന്നു . കൊച്ചി രാജാവിന്റെ  മന്ത്രിയായിരുന്ന പാലിയത്തച്ചനും  കുടുംബവും  ഇവിടെ  താമസിച്ചിരുന്നു . പാലിയം കോട്ട  എന്നാണ് ഈ  വീട്  അറിയപ്പെടുന്നത് .
             പാലിയത്ത്വലിയച്ഛൻ  അദ്ദേഹത്തിന്റെ വീടിനോട്  ചേർന്ന് ഒരു  കുടിപ്പള്ളിക്കൂടം  ആരംഭിച്ചു .1917 ൽ  ആരംഭിച്ച  ഈ  വിദ്യാലയത്തിന്റെ  പേര് ആംഗ്ലോ  വെർണാകുളർ  സ്കൂൾ  എന്നായിരുന്നു . 1952  ജൂൺ 2 ന് ഈ  വിദ്യാലയം  സർക്കാർ  ഏറ്റെടുത്തു .ആദ്യകാലത്  ഉയർന്ന  ജാതിയിൽ  പെട്ടവർ മാത്രമായിരുന്നു  ഇവിടെ  പഠിച്ചിരുന്നത്.                                                       2023 ൽ 106 ന്റെ നിറവിൽ തലയെടുപ്പോടെ നിൽക്കുമ്പോൾ ആയിരങ്ങൾക്ക് ആദ്യാക്ഷരത്തിന്റെ മധുരം നൽകിയ മുള്ളൂർക്കര ഗവ എൽ പി സ്കൂൾ അതിജീവനത്തിന്റെയും വിജയ പ്രയാണത്തിന്റെയും ചരിത്രം കുറിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ബൗതിക സൗകര്യങ്ങൾ ഒരുക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

* ക്ലബ് പ്രവർത്തനങ്ങൾ

* സ്കൂൾ ഡിസിപ്ലിൻ കേഡറ്റ് ( SDC )

* സ്കൂൾ ബാന്റ് ടീം

* ഹരിത സേന

* ക്ലാസ് മാഗസിൻ

മുൻസാരധികൾ

1992 നു ശേഷം പ്രധാനാദ്ധ്യാപകർ

1 ഇബ്രാഹിം
2 വിശാലാക്ഷി
3 രാജാമണി
4 പദ്മാവതി
5 ഖദീജ
6 പ്രഭാകരൻ
7 നാരായണൻ ടി ആർ
8 ജലജ പി കെ
9 അനിത
10 കദീജ
11 ശാരദ പി കെ
12 ഉമാദേവി.എൻ
13
അബ്ദുൾഖാദർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.7046407,76.2717997 |zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മുള്ളൂർക്കര&oldid=2221722" എന്ന താളിൽനിന്ന് ശേഖരിച്ചത്