ജി.ഡബ്ലു.എൽ.പി.എസ് എലപ്പുള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ കാക്കത്തോട് പ്രദേശത്ത് 1939 മെയ് ആറാം തീയതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു
ജി.ഡബ്ലു.എൽ.പി.എസ് എലപ്പുള്ളി | |
---|---|
വിലാസം | |
കാക്കത്തോട് കാക്കത്തോട് എലപ്പുള്ളി പി.ഒ
പാലക്കാട് , എലപ്പുള്ളി പി.ഒ. , 678622 , പാലക്കാട് ജില്ല | |
സ്ഥാപിതം | 6 - മെയ് - 1939 |
വിവരങ്ങൾ | |
ഫോൺ | 04912583385 |
ഇമെയിൽ | gwlpselappully@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21306 (സമേതം) |
യുഡൈസ് കോഡ് | 32060401002 |
വിക്കിഡാറ്റ | Q64689903 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | എലപ്പുള്ളി പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത കുമാരി |
അവസാനം തിരുത്തിയത് | |
11-02-2022 | 21306-Pkd |
ആദ്യകാലത്ത് സ്കൂൾ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് പ്രവർത്തിച്ചിരുന്നത് 1987 പ്രദേശവാസികൾ പണം സമാഹരിച്ച് സ്കൂളിന് സ്വന്തമായി 33 സെൻറ് സ്ഥലം വാങ്ങി ആദ്യം ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 1990 പുതിയ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറി സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടികളാണ് 90 ശതമാനവും
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹരിത ക്ലബ്ബ്
- ശാസ്ത്രക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ആർ ലക്ഷ്മണൻ | 1977-1984 |
2 | കെ സി കൊച്ചി | 1984-1985 |
3 | സി മീനാക്ഷിക്കുട്ടി | 1986-1987 |
4 | എൻ വേലുക്കുട്ടി | 1987-1988 |
6 | എ അമ്മുക്കുട്ടി | 1988-1990 |
7 | പി ഷൺമുഖൻ | 1990-1994 |
8 | എസ് സരോജിനി | 1994-1999 |
9 | എം വി സൂസൻ വൽസ കുമാരി | 1999-2006 |
10 | ലൂസി ഫിലോമിന മേരി എം | 2006-2010 |
11 | ലീല കെ | 2011-2015 |
12 | കെ വിജയരാഘവൻ | 2015-2016 |
13 | നിർമ്മല പി ടി | 2016-2017 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.705939,76.7376973|zoom=18}}
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും- 12 -കിലോമീറ്റർ ----ചന്ദ്രനഗർ- - പാറ-----വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും -17--കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ----ചന്ദ്രനഗർ----ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു