സെന്റ്. ജോസഫ്സ് യൂ. പി. സ്കൂൾ പൊന്നാരിമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോസഫ്സ് യൂ. പി. സ്കൂൾ പൊന്നാരിമംഗലം | |
---|---|
വിലാസം | |
പൊന്നാരിമംഗലം പൊന്നാരിമംഗലം, മുളവ്കാട് , എറണാകുളം ജില്ല | |
സ്ഥാപിതം | 4 - JUNE - 1945 |
വിവരങ്ങൾ | |
ഫോൺ | 9188067338 |
ഇമെയിൽ | sjups2019@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26266 (സമേതം) |
യുഡൈസ് കോഡ് | 32080301404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുളവുകാട് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജൂഡ് സി വര്ഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ബിജി ഷെർസൺ |
എം.പി.ടി.എ. പ്രസിഡണ്ട് | വിൽജി |
അവസാനം തിരുത്തിയത് | |
10-04-2023 | 26266elvj |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ മുളവുകാട് പഞ്ചായത്തിലെ പൊന്നരിമംഗലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ് യുപിഎസ് പൊന്നാരിമംഗലം.1945ൽ സ്ഥാപിതമായ ഈ വിദ്യാലയം നാടിന്റെ സമഗ്രമായ വികസനത്തിനായി ഇന്നും നിലകൊള്ളുന്നു. പ്രഗത്ഭരായ നിരവധി പൂർവവിദ്യാർത്ഥികൾ സ്കൂളിന് മുതൽക്കൂട്ടായി ഉണ്ട്. കുട്ടികളുടെ സമഗ്രമായ വികസനവും അതുവഴി നാടിന്റെയും നാട്ടുകാരുടെയും പുരോഗതിയുമാണ് സ്കൂൾ പ്രവർത്തനങ്ങളുടെ ലക്ഷ്യം
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
സ്കൂൾ വാർഷികം 22
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് കണ്ടെയ്നർ റൂട്ടിൽ കാട്ടാത്ത് സ്റ്റോപ്പിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലേക്ക് മാറി പൊന്നാരിമംഗലം കാരുണ്യ മാതാ പള്ളിയുടെ പിന്നിലായി സ്ഥിതിചെയ്യുന്നു
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:10.016329293384961, 76.25834856608694|zoom=18}}
വർഗ്ഗങ്ങൾ:
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26266
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ