ജി എൽ പി എസ് പെരിന്തട്ട സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പെരിന്തട്ട സൗത്ത്
13927-1.jpg
വിലാസം
പെരിന്തട്ട

പെരിന്തട്ട
,
പുറക്കുന്ന് പി.ഒ.
,
670306
,
കണ്ണൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽglpsperinthatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്13927 (സമേതം)
യുഡൈസ് കോഡ്32021201501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങോം-വയക്കര പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീധരൻ മുല്ലോളി
പി.ടി.എ. പ്രസിഡണ്ട്സുധി എൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷംനാബി പികെ
അവസാനം തിരുത്തിയത്
18-03-2024747319


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ , പയ്യന്നൂർ ഉപജില്ലയിലെ പെരിന്തട്ട സൗത്തിലുള്ള ഒരു സർക്കാർ ലോവർ പ്രൈമറി  വിദ്യാലയമാണ് ഗവ : എൽ .പി .സ്കൂൾ പെരിന്തട്ട സൗത്ത് . വികസനപരമായി പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തു 1925 ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .കൈപ്രവൻ ഗോപാലൻ മാസ്റ്റർ സ്ഥാപിക്കുകയും പിന്നീട്  കൈമാറി കഴകക്കാരൻ കുഞ്ഞമ്പു എന്ന വ്യക്തി പഞ്ചായത്തിന് വിട്ടു കൊടുക്കുകയും ചെയ്ത ഈ വിദ്യാലയം 2010 മുതൽ ഗവണ്മെന്റ് ഏറ്റെടുക്കുകയും ചെയ്‌തു .

ഭൗതികസൗകര്യങ്ങൾ

നിലവിൽ സ്കൂളിൽ മൂന്ന്‌ കെട്ടിടങ്ങളാണുള്ളത്.ഇവയിൽ 5 ക്ലാസ്സ് മുറികൾ,ഓഫീസ് റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിച്ചു വരുന്നു.ബോയ്സ് യൂറിനൽ,ഗേൾസ് ഫ്രണ്ട്‌ലി  ടോയ്‌ലറ്റ് എന്നിവ ഉൾപ്പടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകളുണ്ട്.ജൈവ-അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പ്രത്യേകം സൗകര്യങ്ങളുണ്ട്.ഓഡിറ്റോറിയവും കായിക പരിശീലനത്തിനായി മൈതാനവുമുണ്ട്.കുട്ടികളുടെ ഉല്ലാസത്തിനായി നിർമ്മിച്ച പാർക്ക് വിദ്യാലയത്തിന്റെ ഒരു ആകർഷണമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

നൃത്ത പരിശീലനം,സൈക്കിൾ പരിശീലനം

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.173769670770914, 75.2986880626332|width=800px|zoom=17.}}