പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

ധ്യവേനൽ അവധി കഴിഞ്ഞ് 2023-24 അധ്യായന വർഷം ജൂൺ ഒന്നാം തീയതി സ്കൂൾ പ്രവേശനോത്സവം വളരെ വർണ്ണാഭമായി നടക്കുകയുണ്ടായി. സ്കൂൾ പരിസരം കൊടി തോരണങ്ങളും മുത്തു കുടകളും കൊണ്ട് അലങ്കരിച്ചു. വാദ്യ മേളത്തിന്റെ അകമ്പടിയോടെ പുത്തൻ പ്രതീക്ഷകൾക്ക് ചിറക് വിരിച്ച് ഓടിയെത്തിയ കുരുന്നുകൾക്ക് ആവേശമായി. ഉദ്ഘാടന കർമ്മത്തിന് ശേഷം  നവാഗതർക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് ക്ലാസുകളിലേക്ക് ആനയിച്ചു..