ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സിന്റെ മിസ്‍ട്രസ് ആയി ശ്രീമതി ലിജി ടീച്ചർ ചാർജെടുത്തു.ജൂൺ 3, 4, 5, ദിവസങ്ങളിലായി പുതിയ ബാച്ചിനായി അഭിരുചി പരീക്ഷക്കു വേണ്ട വീഡിയോ ക്ലാസ് ഗ്രൂപ്പിൽ നൽകി . എൽ .കെ. 23-26 ബാച്ച് കുട്ടികളുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി . സമ്മതപത്രം നൽകിയ കുട്ടികളുടെ പേര് എൽ. കെ. എം. എസിൽ എന്റർ ചെയ്തു . ജൂൺ 12 നു മാസ്റ്റർ മിസ്ട്രസ് മാരുടെ ഓൺലൈൻ മീറ്റിഗിൽ പങ്കെടുത്തു .ജൂൺ 14 ലാബ് പരീക്ഷക്കായി തയാറാക്കി.Admit Report ന്റെ പ്രിന്റ് എടുത്തു .ജൂൺ 15 നു അഭിരുചിപരീക്ഷ നടത്തി .

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
21-06-2024Bnv