ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം
ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം | |
---|---|
വിലാസം | |
ശ്രീകാരൃം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | BINDU |
ചരിത്രം
എൺപതു വര്ഷങ്ങള്ക്കു മുൻപ്ഒരു മുസ്ലിം പണ്ഡിതൻ ആരംഭിച്ച ഒരു സ്വകാര്യ ഗ്രാന്റ് സ്കൂളാണ് ഇത്. അറുപത്തഞ്ചു വര്ഷങ്ങള്ക്കു മുൻപ് ഈ ലോവർ പ്രൈമറി സ്കൂൾ സർക്കാരിന് കൈമാറുകയും പാങ്ങപ്പാറ പ്രവർത്തികച്ചേരി (ചാവടി) സ്ഥിതി ചെയ്യ്തിരുന്ന ചാവടിമുക്ക് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു .1965 ൽ
ഇത് യൂ പി സ്കൂളായി ഉയർത്തി 1985 ൽ ഇത് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു ഇവിടെ 225 ആൺ കുട്ടികളും 177പെണ്കുട്ടികളു പഠിക്കുന്നു.402 ഓളം വിദ്യാര്ത്ഥികളും19-ഓളം അധ്യാപകരും ഉള്പ്പെടുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളില് ശ്രദ്ധേയമായ നേട്ടങ്ങളാണ് നാളിതുവരെ ഈ വിദ്യാലയം കൈവരിച്ചത്. പി.റ്റി.എയുടെയും എസ്.എം.സിയുടെ പൂര്ണ്ണമായ സഹകരണത്തോടെ നടപ്പിലാക്കുന്നത്. മെച്ചപ്പെട്ട പഠനാന്തരീക്ഷവും ശിശുസൌഹൃ ക്ലാസ്സുമുറികളുമാണ് ഈ വിദ്യാലയത്തിന്റെ വിജയങ്ങളുടെ അടിത്തറ.റഫറന്സ് ലൈബ്രറി സ്മാര്ട്ട് ക്ലാസ്സ്മുറികള് കന്പ്യൂട്ടര് ലാബ് , ശാസ്ത്ര സാമൂഹ്യശാസ്ത്രം ഗണിതലാബൂകള് തുടങ്ങിയവയെല്ലാം ഉള്ക്കൊള്ളുന്ന വിധത്തിലുള്ള രണ്ട് ബഹുനില കെട്ടിടങ്ങളുടെ പരീക്ഷയില് സേ പരീക്ഷാഫസം ഉള്പ്പെടെയുള്ള റിസള്ട്ടില് നൂറ്മേനി വിജയം കൊയ്ത് കൊണ്ട് ഈ വിദ്യാലയം ചരിത്രത്തിന്റെ ഭാഗമായി. കലാകായികമേളകളിലുംശാസ്ത്ര പ്രവൃത്തിപരിചയ ഗണിത മേളകളിലും സബ്ജില്ലയിലെയും ഈ വിദ്യാലയം മാറിയിട്ടുണ്ട്. 2017 അക്കാഡമിക് വര്ഷത്തില് എസ്.എസ്.എല്.സിക്ക് നൂറ് മേനി വിജയം ആവര്ത്തിക്കാനുള്ളഗ്രേഡേഷന് ക്ലാസ്സുകള്, ഈവനിംഗ് ക്ലാസ്സുകള് എന്നിവ കാര്യക്ഷമമായി നടന്നുവരുന്നു.==
ഭൗതികസൗകര്യങ്ങള്‍
1 .72 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. 1 ലാബുലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്റുഡന്റ് പോലീസ് കേഡറ്റ് പെൺകരുതു്
യോഗ ക്ലാസ്
കരാട്ടെ ക്ലാസ് നാളേക്കൊരു നാട്ടുമാവ്
ക്ലാസ് മാഗസിന്‍
വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ഗാന്ധിദര്ശന് പഠന യാത്രകള്‍ ഹൈസ്കൂള്‍ വിഭാഗം ഡിസംബര്‍ മാസത്തില്‍ ആതിരപ്പള്ളി സില്‍വര്‍സ്ട്രോം ഊട്ടി എന്നീ സ്ഥലങ്ങളിലേക്ക് പഠനയാത്രകള്‍ നടത്തി എല്‍ പി വിഭാഗം ജനുവരി മാസത്തില്‍ തിരുവനന്തപുരം മൃഗശാലയിലേക്ക് യാത്ര നടത്തി യു പി വിഭാഗം തിരുവനന്തപുരം പ്ലാനറ്റോറിയം വിഴിഞ്ഞം
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അലിയാർ കുഞ്ഞു, സുമംഗല , മാബലിയെ ഫിലോമിന, സുപ്രഭ എം കെ , ജസ്റ്റിൻ ഗോമസ് , ജബീനാ എ,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഭൂഗർഭ ജല സർവ്വേ ശാസ്ത്രജൻ ഡോക്ടർ വിനയചന്ദ്രൻ , ദേശീയ അധ്യാപക അവാർഡും സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങൾക്കു പ്രേസിടെന്റിൽ നിന്ന് അവാർഡും നേടിയ ശ്രീ സഫറിയോസ്,ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റ ചെയര്മാന് ശ്രീ രാധാകൃഷ്ണൻ നായർ പോലീസ് ഓഫീസർമാരായ ശ്രീ സലിം ,ശ്രീ ഓമനക്കുട്ടൻ എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:8.551589,76.908997 | zoom=12 }}