ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പെരിങ്ങൊളം

കോഴിക്കോട് ജില്ലയിലെ പെരുവയൽ പ‍‍ഞ്ചായത്തിലെ ഒരു പ്രകൃതി രമണീമായ ഗ്രാമമാണ് പെരിങ്ങൊളം (Perngolam).

കോഴിക്കോട്-മൈസൂ൪ നാഷണൽ ഹൈവേ 766ൽ നിന്നും 2 കി,മീ.അകലത്തിലും കോഴിക്കോട് നഗരത്തിൽ നിന്നും 15 കി.മീ അകലത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണിത്.പണ്ടു കാലത്ത് ഉണ്ടായിരുന്ന ഒരു വലിയ കുളം കാരണമാണ് ഈ നാടിന് പെരിങ്ങൊളം എന്ന പേരു വന്നത്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്സ്.എസ്സ്,പെരിങ്ങൊളം
  • കോളേജ് ഓഫ് മാത്തമാടിക്സ്