എൽ. എം.എസ്.എൽ.പി.എസ്.ചിറ്റുമല

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chephyma (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ. എം.എസ്.എൽ.പി.എസ്.ചിറ്റുമല
വിലാസം
ചിറ്റുമല

എൽഎംഎസ് എൽപിഎസ് ചിറ്റുമല
,
കിഴക്കേ കല്ലട പി.ഒ.
,
691502
,
കൊല്ലം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽ41620kundara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41620 (സമേതം)
യുഡൈസ് കോഡ്32130900105
വിക്കിഡാറ്റQ105814742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹേമലത
പി.ടി.എ. പ്രസിഡണ്ട്ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി.
അവസാനം തിരുത്തിയത്
20-02-2024Chephyma


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ,കിഴക്കേ കല്ലട പഞ്ചായത്തിൽ ചിറ്റുമല ബ്ലോക്ക് ഓഫീസിന്  തെക്ക് കൊല്ലം - ഭരണിക്കാവ്  റോഡിന് പടിഞ്ഞാറായി സ്കൂൾ സ്ഥിതിചെയ്യുന്നു . ഏകദേശം 125 വർഷൾക്ക് മുൻപ് വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഈ പ്രേദേശം തെരഞ്ഞെടുത്ത് സ്കൂൾ സ്ഥാപിക്കുന്നതിനായുള്ള ലണ്ടൻ മിഷനറിമാരുടെ പരിശ്രമ ഫലമായി 1905 ൽ ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടു . ലണ്ടൻ മിഷനറി സൊസൈറ്റി (എൽ എം എസ്സ് ) ലോവർ പ്രൈമറി സ്കൂൾ എന്ന്

നാമകരണം ചെയ്യപ്പെട്ടു .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ഷീബ . ഡി . എസ്

നേട്ടങ്ങൾ

2017 മുതൽ 2020 വരെ എൽ എസ് എസ്  സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം കാഴ്ചവെച്ചവർ

2017 - സേയ ബിനു

2018 ആൻ മരിയ

2019 ദിയ പി

2020 പാർവ്വതി ഷിബാകുമാർ , ആർച്ച രവീന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ



ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.


{{#multimaps:11.736983, 76.074789 |zoom=18}}