ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannanveetil (സംവാദം | സംഭാവനകൾ)
ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ
വിലാസം
ഞാറക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-2017Kannanveetil





1929 ല്‍ മദിരാശി വിദ്യാഭ്യാസ നിയമം പാസ്സായതോടെ കൊച്ചി-തിരുവിതാംകൂര്‍ മേഖലയിലുളള ഗ്രാമങ്ങളില്‍ ധാരാളം വിദ്യാലയങ്ങള്‍ ഉയര്‍ന്നുവന്നു.ഇതിന്റെ ഭാഗമായി തീരദേശ മേഖലയായ ഞാറക്കല്‍ പ്രദേശത്ത് തൊഴിലെടുത്തിരുന്ന മത്സ്യ തൊഴിലാളികളുടെയും കര്‍ഷകതൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും തദ്വാര അവരുടെ ജീവിതനിലവാരം ഉയര്‍ത്തി സാമൂഹ്യ പരിരക്ഷ ലക്ഷ്യം വച്ചുകൊണ്ട് കൊച്ചി രാജാവായിരുന്ന മാടഭൂപതി 1931 ല്‍ അനുവദിച്ച ലോവര്‍ എലിമെന്ററി സ്കൂളാണ് ഇപ്പോഴത്തെ ഗവ.ഫിഷറീസ് യു.പി. സ്കൂള്‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.047175,76.214806 |zoom=13}}