കാവാലം ന്യൂ സെന്റ്. ത്രേസിയാസ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46411 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാവാലം ന്യൂ സെന്റ്. ത്രേസിയാസ് എൽ പി എസ്
വിലാസം
കാവാലം

കാവാലം നോർത്ത്
,
കാവാലം പി.ഒ.
,
688506
,
ആലപ്പുഴ ജില്ല
സ്ഥാപിതം06 - 1920
വിവരങ്ങൾ
ഫോൺ0477 2746180
ഇമെയിൽkavalamstthresias@gmail.com
കോഡുകൾ
സ്കൂൾ കോഡ്46411 (സമേതം)
യുഡൈസ് കോഡ്32111100604
വിക്കിഡാറ്റQ87479746
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാവാലം
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനമോൾ.കെ.സി
പി.ടി.എ. പ്രസിഡണ്ട്റെക്സ് റെജി
എം.പി.ടി.എ. പ്രസിഡണ്ട്ജീതു ജോഫിൻ
അവസാനം തിരുത്തിയത്
13-12-202346411


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





.കുട്ടനാട് വിദ്യാഭ്യസ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.

ചരിത്രം

നാലാം തരവും,ഏഴാം തരവും , പത്താം തരവും വിദ്യാഭ്യാസത്തിൻറെ മൂല്യം എന്തെന്ന് അറിയാമായിരുന്ന ഒരു വന്ദ്യവയോധികൻ   കാവാലം വടക്ക് വള്ളിക്കാട് ശ്രീ ഉഹന്നാൻ മത്തായിക്ക് ഒരു ആശയമുദിച്ചു. കാവാലം വടക്കുഭാഗത്തുള്ള കൂടുതൽ വായിക്കുക




പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

സ്കൂളിലെ മുൻ അദ്ധ്യാപകർ

ശ്രീ. ഓലേടം വേലുപ്പിള്ള

ശ്രീ കല്ലുകളം കെ വർഗ്ഗീസ്

ശ്രീ. തറയിൽ നാരായണണിക്കർ

ശ്രീമതി ക്ലാരമ്മ പറപ്പള്ളി

മതി അന്നമ്മ പറപ്പള്ളി

ശ്ര.വി.സി.ജോസഫ് വെള്ളിക്കരയിൽ

ശ്രീ.പി പി സി തോമസ്

ശ്രീ കെ എ ജോസഫ്

ശ്രീമതി ടി.കെ. ദേവകിക്കുട്ടി

.യ ചാക്കോ പാത്തേരിൽ

ശ്രീമതി ആനിയമ്മ ജോർജ്ജ്

സി.  കുസുമം FCC

ശ്രീമതി ത്രേസ്യാമ്മ ജോസഫ് N

ശ്രീമതി ഗ്രേമ്മ ജോൺ

ശ്രീ. അനീഷ്

ശ്രീമതി സെൽ വി ജോസഫ്

ശ്രീമതി ബ്രിജിത്തിമ്മ K മാത്യു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർതികൾ

പ്രൊഫസർ : ജസ്റ്റിൻ ജോൺ S.B കോളേജ് ( ഫിസിക്സ്)

പ്രദീപ് വർഗ്ഗീസ് ( മിലട്ടറി H  grad)

ശ്രജേക്കബ് തോമസ്( മിലട്ടറി  H grad)

ശ്രീ സജിമോൻ ജോസഫ് മിലട്ടറി

ശ്രീ.സോണി ജോസഫ് മിലട്ടറി

ശ്രീ ബന്നി മോൻ M P( HM LPS)

ശ്രീ. തോമസ് P ( G L P S)

ഫാ.ജോമോൻ പുത്തൻ പറമ്പ് C M 1

ഫാ.ബിബിൻ കക്കപ്പറമ്പ്

റോസ്മിൻ ജോൺ  St. അലോഷ്യസ് HSS എടത്വ

മെർളിൻ ബ്രിജിറ്റ് ബെന്നി st അലോഷ്യസ് അതിരമ്പുഴ

Dr സി.ജോൽ സനാ മരിയ ഫ്സിസി

സി. ബോബിനാ fcc (Mac nurse)

വഴികാട്ടി

  1. ആലപ്പുഴ ചങ്ങനാശേരി ജലപാതയിലെ തട്ടാശേരി കടവിന്റെ വടക്കേക്കടവിൽ നിന്ന് ഇരുനൂറ് മീറ്റർ മുന്നോട്ട് പോയി ഇടത്തോട്ട് ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഈ വിദ്യാലയത്തിലെത്താം.
  2. ആലപ്പുഴ ചങ്ങനാശേരി റോഡിലെ പള്ളിക്കൂട്ടുമ്മ എന്ന മുക്കവലയിൽ നിന്ന് വടക്കോട്ട് സഞ്ചരിച്ച് പമ്പയാർ കടന്ന് അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് തട്ടാശേരിയിലെത്തി പമ്പയാർ കടന്ന് ഈരുനൂറ് മീറ്റർ മുന്നോട്ട് പോയി ഇടത്തേക്കുള്ള റോഡിലൂടെ ഒന്നര കിലോ മീറ്റർ സഞ്ചരിച്ച് ഈ വിദ്യാലയത്തിലെത്താം.

{{#multimaps: 9.471032, 76.456861| zoom=18}}