എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ഹൈസ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1995 ലാണ് ഈ സ്കൂൾ അനുവദിച്ചുകിട്ടിയത്. ടി കെ അഹമ്മദ് ആയിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ്‍മാസ്റ്റർ.
ഇപ്പോൾ കെ കെ ഉസ്മാൻ ആണ് ഹെഡ്‍മാസ്റ്റർ. നിലവിൽ 36 അധ്യാപകരും 4അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.