ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ലിറ്റിൽകൈറ്റ്സ്/2022-25

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

2022-25 ബാച്ച് 29 കുട്ടികളുമായി ആരംഭിച്ചു. അനുപമ സുരേഷിനെ ലീഡറായും അഖിലാകുമാറിനെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.ഈ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 13 ന് നടത്തി.

43059-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43059
യൂണിറ്റ് നമ്പർLK/2018/43059
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഅനുപമ സുരേഷ്
ഡെപ്യൂട്ടി ലീഡർഅഖില കുമാർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നിമ്മി എലിസബേത് ഐസക്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുസ്മിത നിസ്സി സുമനം
അവസാനം തിരുത്തിയത്
08-03-202443059




2023, സെപ്റ്റംബർ 1ന് നടന്ന സ്കൂൾതല ക്യാമ്പിൽ നിന്നും എട്ടുപേർക്ക് സബ്ജില്ലാതല സെലക്ഷൻ ലഭിച്ചു.4 പേർക്ക് പ്രോഗ്രാമിങ്ങിനും 4 ആനിമേഷനുമാണ് സെലക്ഷൻ ലഭിച്ചത്.

തനതു പ്രവർത്തനം
 ഇൻഫർമേഷൻ ടെക്നോളജിയുടെ  വിവിധ മേഖലകളിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന അനിമേഷൻ എന്നിങ്ങനെയുള്ളവ എങ്ങനെ ഉപയോഗിക്കണം എന്ന് ആറാം ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് നൽകി. ക്ലാസിന്  നേതൃത്വം വഹിച്ചത് അമൃത, അനുപമ സുരേഷ് എന്നിവരായിരുന്നു
      ആദ്യം പഠിപ്പിച്ചത് പ്രോജക്ടറുടെ ഉപയോഗ രീതിയെ കുറിച്ചായിരുന്നു. അതിനുശേഷം ആനിമേഷന്റെ പ്രവർത്തനങ്ങൾ കാണിച്ചുകൊടുത്തു. ഓപ്പൺ ടൂൺസ്  ആപ്ലിക്കേഷൻ വഴി കുട്ടികൾക്ക് ആനിമേഷൻ ചെയ്തു കാണിച്ചുകൊടുത്തു. ശേഷം ബ്ലോക്ക് പ്രോഗ്രാമിംഗ് ആപ്ലിക്കേഷൻ  ആയിട്ടുള്ള സ്ക്രാച്ചിൽ തയ്യാറാക്കിയ ഗെയിം കുട്ടികളെ കൊണ്ട് കളിപ്പിച്ചു. കുട്ടികൾ  രസകരമായി കളിച്ചിരുന്നു.