സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

glps pattathil , kaniyapuram subdistrict, thiruvananthapuram revenue district

ഗവ. എൽ പി എസ് പാട്ടത്തിൽ
വിലാസം
പതിനാറാം മൈൽ. തോന്നയ്ക്കൽ

ഗവൺമെൻ്റ് എൽ പി എസ് പാട്ടത്തിൽ,പതിനാറാം മൈൽ. തോന്നയ്ക്കൽ
,
തോന്നയ്ക്കൽ പി.ഒ.
,
695317
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - - 1946
വിവരങ്ങൾ
ഫോൺ0471 2427676
ഇമെയിൽhmpattathil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43445 (സമേതം)
യുഡൈസ് കോഡ്32140300901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മംഗലപുരം
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാബുറ എൻ
പി.ടി.എ. പ്രസിഡണ്ട്ഷംനാദ് എം ഇ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ എസ് എസ്
അവസാനം തിരുത്തിയത്
12-03-2024Suragi BS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1946 ൽ ആണ് സ്കൂൾ സ്ഥാപിതമായത്. തിരുവനന്തപുരം ജില്ലയിൽ  ദേശീയപാതയിൽ  മംഗലാപുരത്തിനും ആറ്റിങ്ങലിനും മധ്യേ  പതിനാറാം മൈലിൽ പെട്രോൾ പമ്പിന് എതിർ വശം അൽ നിയാദി ഹോസ്പിറ്റലിനു സമീപം....

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ പഠന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • നല്ല പാഠം
  • സീഡ്

മാനേജ്മെന്റ്

ഹെഡ്മിസ്ട്രസ് - സാബുറ എൻ

പി ടി എ പ്രസി‍ഡണ്ട് ഷംനാദ് എം ഇ

എസ് എം സി ചെയ‍ർമാൻ - ജയ്‍മോൻ സി

എം പി ടി എ ചെയർമാൻ - ദീപ എസ് എസ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

മുൻ സാരഥികൾ
ലൈലാ ബീഗം 2004-14
റാബിയ ബീവി 2015-17
വിജയകുമാരി 2017-19
ഷീല എസ് ഡാനിയൽ 2019-20
ബീന ബി 2020-21
കൃഷ്ണൻകുട്ടി നായർ 2021 - 24
സാബുറ എൻ 2024 -

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ഭാഗത്തു നിന്നും വരുന്നവർ ആറ്റിങ്ങൽ ബസ്സിൽ കയറി പതിനാറാം മൈൽ ജംഗ്ഷനിൽ ഇറങ്ങുക അവിടെനിന്നും 100 മീറ്റർ വേങ്ങോട് ഭാഗത്തേക്ക് നടന്നാൽ സ്കൂളിലെത്താം..
  • കൊല്ലം ആറ്റിങ്ങൽ ഭാഗത്തുനിന്ന് വരുന്നവർ തിരുവനന്തപുരം ബസ്സിൽ കയറി പതിനാറാം മൈൽ ജംഗ്ഷനിൽ ഇറങ്ങുക അവിടെനിന്നും 100 മീറ്റർ ഇടത്തോട്ട് നടന്നാൽ സ്കൂളിലെത്താം


{{#multimaps: 8.642833233900552, 76.84536873876696|zoom=18}}

പുറംകണ്ണികൾ

അവലംബം

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പാട്ടത്തിൽ&oldid=2208436" എന്ന താളിൽനിന്ന് ശേഖരിച്ചത്