ജി.ഡബ്ലിയു.എൽ.പി.എസ്. എഴക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ഡബ്ലിയു.എൽ.പി.എസ്. എഴക്കാട് | |
---|---|
വിലാസം | |
എഴക്കാട് എഴക്കാട് , എഴക്കാട് പി.ഒ. , 678631 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഇമെയിൽ | gwlpsezhakkad123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21731 (സമേതം) |
യുഡൈസ് കോഡ് | 32061000602 |
വിക്കിഡാറ്റ | Q64689868 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പറളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുണ്ടൂർ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 114 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വേണുഗോപാലൻ നായർ. കെ |
പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണദാസ്. പി.എസ്. |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
11-02-2022 | Latheefkp |
ചരിത്രം
1933 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ജി ഡബ്ലിയു ൽ പി സ്കൂൾ എഴക്കാട് എന്ന വിദ്യാലയം നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.വളരെ പിന്നോക്കാവസ്ഥയിലുള്ള ധാരാളം കുട്ടികൾ പഠിച്ചു വന്ന വിദ്യാലയമാണിത്
ഭൗതികസൗകര്യങ്ങൾ
ജി ഡബ്ലിയു എൽ പി സ്‌കൂൾ എന്ന ഈ വിദ്യാലയം ,വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .5 ക്ലാസ് മുറികളും ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , തുടങ്ങിയ സൗകര്യങ്ങളും വിദ്യാലത്തിലുണ്ട് .കൂടാതെ വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്‌കൂൾ ബസുമുണ്ട് .മെച്ചപ്പെട്ട അടുക്കള,മികച്ച ശുചിമുറികൾ എന്നിവയും വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹൈടെക് ക്ലാസ്സ്മുറികൾ
- ആധുനിക അടുക്കള
മാനേജ്മെന്റ്
ഗ്രാമപഞ്ചായത്ത്
മുൻ സാരഥികൾ
- സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സാറ
ബാലകൃഷ്ണൻ
രത്നമ്മ
ഗിരിജ
ഓമന
പ്രബലോചന
കല്യാണി കുട്ടി
വേണുഗോപാലൻ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലക്കാട് നിന്നു ചേർപ്പുളശ്ശേരിക്ക് പോകുന്ന വഴി മുണ്ടൂരിൽ നിന്ന് 4 കിലോമീറ്റര് ദൂരം |
വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21731
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ