ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holyghost (സംവാദം | സംഭാവനകൾ) (അംഗങ്ങളുടെ എണ്ണം, കൈറ്റ് മാസ്റ്റർ, മിസ്ട്രസ് എന്നിവരുടെ പേരുവിവരം)

ലിറ്റിൽ കൈറ്റ്സിൽ 68 അംഗങ്ങളുണ്ട്. എല്ലാ ബുധനാഴ്ചകളിലും 1 മണിക്കൂർ ക്ലാസ്സ് നടത്തുന്നു. മാസ്റ്ററായി ശ്രീ ജെന്നീസ് എബ്രാഹം ,മിസ്ട്രസ്സായി ലിന്പി‍സി ജോസഫ് എന്നിവർ പ്രവർത്തിക്കുന്നു.