ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT VHSS CHUNAKKARA 36013 (സംവാദം | സംഭാവനകൾ) (''''<big>ആഹ്ളാദത്തോടെ തിരികെ സ്‌കൂളിലേക്ക്....</big>''' ചുനക്കര GVHSS 'പ്രവേശനോത്സവം 2023' ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി രജനി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആഹ്ളാദത്തോടെ തിരികെ സ്‌കൂളിലേക്ക്....

ചുനക്കര GVHSS 'പ്രവേശനോത്സവം 2023' ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി രജനി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി അഡ്വ. തുഷാര SSLC full A+ നേടിയ കുട്ടികൾക്കും USS, NMMS സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുമുള്ള എൻഡോവ്മെന്റ് വിതരണവും നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ മനോജ്‌ കമ്പനിവിള അധ്യക്ഷത വഹിച്ചു.