ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2023-24

Schoolwiki സംരംഭത്തിൽ നിന്ന്

'പ്രവേശനോത്സവം 2023'-ആഹ്ളാദത്തോടെ തിരികെ സ്‌കൂളിലേക്ക്....

ചുനക്കര GVHSS 'പ്രവേശനോത്സവം 2023' ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി രജനി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി അഡ്വ. തുഷാര SSLC full A+ നേടിയ കുട്ടികൾക്കും USS, NMMS സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുമുള്ള എൻഡോവ്മെന്റ് വിതരണവും നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ മനോജ്‌ കമ്പനിവിള അധ്യക്ഷത വഹിച്ചു.