ഉള്ളടക്കത്തിലേക്ക് പോവുക

19230

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19230-wiki1 (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ  ജില്ലയിൽ ,എടപ്പാൾ  ഉപജില്ലയിൽ  വട്ടംകുളം പഞ്ചായത്തിൽ നെല്ലിശ്ശേരിയിൽ

1933 ൽ  നെല്ലിശ്ശേരിയിൽ  സ്ഥാപിതമായ ആദ്യ വിദ്യാലയമാണിത്

ചരിത്രം

1930ൽ  മുക്കാടെകാട്ട് അഹമ്മദ് മകൻ ബാപ്പുട്ടി എന്ന മൊയ്‌ദുണ്ണിഹാജിയാണ് ഈവിദ്യാലയത്തിന്റെ സ്‌ഥാപകൻ .നെല്ലിശ്ശേരി  പുരമുണ്ടേക്കാട് ആയിരുന്നു ആദ്യം ഈ സ്ഥാപനം  ആദ്യം നിലനിന്നിരുന്നത്‍ .സർവശ്രീ അയ്യപ്പൻ മാസ്‌റ്റർ ,അച്യുതൻ നായർ മാസ്റ്റർ ശങ്കരൻ നായർ മാസ്റ്റർ  ഇന്നിവരായിരുന്നു  സ്കൂൾ തുടക്കകാലത്തെ അദ്ധ്യാപകർ .1952 ൽ  ഏകദേശം 70 വര്ഷങ്ങള്ക്കു മുൻപായാണ്‌  ഈ വിദ്യാലയം എവിടേക്ക് മാറ്റി സ്ഥാപിച്ചത് .ശ്രീ  മുഹമ്മദ് കുട്ടി മാസ്റ്റർ  കക്കിടിപ്പുറം ,വേലായുധകുറുപ്പ് മാസ്റ്റർ ,കുട്ടികൃഷ്ണൻമാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ ചുമതലയേറ്റു,1960 ൽ  പ്രധാന  അധ്യാപകനായി ശ്രീ  കെ എം  കെ ഭട്ടതിരിമാസ്റ്റർ  27 വര്ഷം എവിട പ്രധാനാധ്യാപകനായിരുന്നു.1952 ൽ  ഏകദേശം 70 വര്ഷങ്ങള്ക്കു മുൻപായാണ്‌  ഈ വിദ്യാലയം എവിടേക്ക് മാറ്റി സ്ഥാപിച്ചത് .ശ്രീ  മുഹമ്മദ് കുട്ടി മാസ്റ്റർ  കക്കിടിപ്പുറം ,വേലായുധകുറുപ്പ് മാസ്റ്റർ ,കുട്ടികൃഷ്ണൻമാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ ചുമതലയേറ്റു,1960 ൽ  പ്രധാന  അധ്യാപകനായി ശ്രീ  കെ എം  കെ ഭട്ടതിരിമാസ്റ്റർ  27 വര്ഷം എവിട പ്രധാനാധ്യാപകനായിരുന്നു.അക്കാലത്തു  സ്‌കൂളിൽ  എട്ടു ഡിവിഷനുകൾ ഉണ്ടായിരുന്നു

ഭൗതികസൗകര്യങ്ങൾ

മലപ്പുറം ജില്ലസ്കൂളിൽ നിലവിൽ നാലു ഡിവിഷനുകളാണുള്ളത് .കുട്ടികൾക്കായി  പ്രേത്യക  കളിസ്ഥലവും കളിയുപകരണങ്ങളുമുണ്ട് .കുട്ടികളുടെ എന്നതിനനുസരിച്ചു  സൗച്യാലയവും ഉണ്ട് .കുടിവെള്ളത്തിനായി കുഴൽ കിണർ , വെള്ളം ശുചീകരിക്കാനായി വാട്ടർ പ്യൂരിഫൈർ എന്നിവയുണ്ട്.

പാഠ്യേതരപ്രവർത്തനങ്ങൾ

ടാലെന്റ് ലാബ് -തുന്നൽ പരിശീലനം

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാദ്ധ്യാപകന്റെപേര് കാലഘട്ടം
1 അച്യുതൻ . കെ .കെ
2 വേലായുധൻ .കെ .പി
3 ജയദേവൻ .കെ.എം.

ചിത്രശാല

2
2

ചിത്രങ്ങൾ  കാണാൻ

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:10.849639064875948, 75.98168103964454|zoom=18}}


"https://schoolwiki.in/index.php?title=19230&oldid=2152015" എന്ന താളിൽനിന്ന് ശേഖരിച്ചത്