എം.എ.ആർ.എം.എൽ.പി.എസ്. പെരുമ്പടപ്പ/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:11, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19526wiki (സംവാദം | സംഭാവനകൾ) ('കലാപ്രവർത്തനങ്ങൾക് വേണ്ടി സ്കൂളിൽ ആർട്സ് ക്ലബ് രൂപികരിച്ചു .പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്നത് ജെസ്സി ടീച്ചർ ആണ് .കവിതമത്സരം ,കഥയെഴുത് ,പ്രസംഗമത്സരം തുടങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കലാപ്രവർത്തനങ്ങൾക് വേണ്ടി സ്കൂളിൽ ആർട്സ് ക്ലബ് രൂപികരിച്ചു .പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്നത് ജെസ്സി ടീച്ചർ ആണ് .കവിതമത്സരം ,കഥയെഴുത് ,പ്രസംഗമത്സരം തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങൾ നടത്തി വരുന്നു .കുട്ടികളുടെ സർഗാത്മക ശേഷി പ്രോത്സാഹിപ്പിക്കാൻ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.