എം.എ.ആർ.എം.എൽ.പി.എസ്. പെരുമ്പടപ്പ/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്
കലാപ്രവർത്തനങ്ങൾക് വേണ്ടി സ്കൂളിൽ ആർട്സ് ക്ലബ് രൂപികരിച്ചു .പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്നത് ജെസ്സി ടീച്ചർ ആണ് .കവിതമത്സരം ,കഥയെഴുത് ,പ്രസംഗമത്സരം തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങൾ നടത്തി വരുന്നു .കുട്ടികളുടെ സർഗാത്മക ശേഷി പ്രോത്സാഹിപ്പിക്കാൻ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.