ജി.എം.എൽ..പി.എസ് ചേറൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ..പി.എസ് ചേറൂർ | |
---|---|
വിലാസം | |
ചേറൂർ ചേറൂർ പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഇമെയിൽ | gmlpscherur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19802 (സമേതം) |
യുഡൈസ് കോഡ് | 32051300916 |
വിക്കിഡാറ്റ | Q64566429 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കണ്ണമംഗലം, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. പി |
പി.ടി.എ. പ്രസിഡണ്ട് | റഷീദ് ടി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | സുനജ കെ |
അവസാനം തിരുത്തിയത് | |
21-02-2024 | Mohammedrafi |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ചേറൂർ ഹൈസ്‍കൂളിനടുത്തുള്ള ഒരു വിദ്യാലയമാണ് ജി.എം.എൽ..പി.എസ് ചേറൂർ.
ചരിത്രം
സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കു വേദിയായ ചേറൂറിൽ 1947 ജൂൺ 6നാണ് ജി. എം . എൽ. പി. സ്കൂൾ ആരംഭിച്ചത്.
അക്കാലത്ത് 'ബോരഡ് സകൂൾ" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.തുടര്ന്ന് 1957-ലാണ് നിലവിലുള്ള പേര് സ്വീകരിച്ചത്. കണ്ണമംഗലം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് ചേറൂര് ജി.എം.എൽ.പി.സ്കൂൾ. കണ്ണേത്ത് അഹമ്മദ് കുട്ടി നിർമിച്ച് വാടകയ്ക്കു നൽകിയ കെട്ടിടത്തിലാണ് ഇന്നും ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
ഭൗതിക സൗകര്യങ്ങൾ
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. സൗകര്യങ്ങൾ വളരെ കുറവാണ്. നിലവിലുള്ള ഭൗതിക സൗകര്യങ്ങൾ അറിയുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ കുറച്ച് മാത്രമേ നടക്കാറുണ്ട്.
സ്‍കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അറിയുവാൻ
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ അധ്യാപകരും എല്ലാ കുട്ടികൾക്കും അതിൽ പങ്കെടുക്കാൻ പറ്റുന്ന രീതിയിലാണ് ക്ലബ് പരിപാടികൾ നടത്താറുള്ളത്.
സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക
ബിന്ദു
മുൻ സാരഥികൾ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | രാജമ്മ | 2009 | 2016 |
2 | പ്രസന്ന കുമാർ | 2016 | 2020 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പൂർവ്വവിദ്യാർത്ഥിയുടം പേര് | മേഖല |
---|---|---|
1 | ||
2 |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വേങ്ങരയിൽ നിന്ന് ചേരൂർ റോട്ടിലൂടെ 3 കി.മി. സഞ്ചരിച്ച് ഹൈസ്കൂൾ കഴിഞ്ഞാൽ റോഡിന്റെ വലത് ഭാഗത്ത് സ്‍കൂൾ കാണാം.
- കുന്നുംപുറത്ത് നിന്ന് ചേരൂർ റോട്ടിലൂടെ 4.5 കി.മീ സഞ്ചരിച്ചാൽ സ്‍കൂളിൽ എത്താം.
{{#multimaps: 11°4'26.33"N, 75°59'6.68"E |zoom=18 }} - -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19802
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ