ജി.എൽ.പി.എസ്.കളനാട് ഓൾഡ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർഗോഡ്. ജില്ലയിലെ കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസർഗോഡ് ഉപജില്ലയിലെ കളനാട് എന്ന.സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് കളനാട് ഓൾഡ്
ജി.എൽ.പി.എസ്.കളനാട് ഓൾഡ് | |
---|---|
വിലാസം | |
കളനാട് കളനാട് പി.ഒ. , 671317 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1923 |
വിവരങ്ങൾ | |
ഇമെയിൽ | glpskalanadold23@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11410 (സമേതം) |
യുഡൈസ് കോഡ് | 32010300505 |
വിക്കിഡാറ്റ | Q64398590 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 40 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെയ്സി ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | അബൂബക്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | റുബീന |
അവസാനം തിരുത്തിയത് | |
04-03-2024 | 938732 |
ചരിത്രം.
1923 ലാണ് ജി എൽ പി എസ് കളനാട് ഓൾഡ് സ്ഥാപിതമായത്.ഈ വിദ്യാലയം ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
- 4 ക്ലാസ് മുറികൾ.
- ഓഫീസ്.
- അടുക്കള.
- ടോയ്ലറ്റ്.
- കിണർ.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ചെമ്മനാട് പഞ്ചായത്തിൻറ കീഴിലാണ് ഈ സ്കുൂൾ.വിദ്യാലയത്തിൻറ ഭൗതീകവും,അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകികൊണ്ട് അധ്യാപകരക്ഷാകർത്തൃസമിതിയും,മദർ പി.റ്റി.എയും പ്രവർത്തിക്കുന്നു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾെ
വഴികാട്ടി
- കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗ്ഗം ഏഴ് കിലോമീറ്റർ.
- നാഷണൽ ഹൈവേയിൽ മേൽപ്പറമ്പിൽ നിന്നും ഒരു കിലോമീറ്റർ.
{{#multimaps:12.46768,75.00145|zoom=16}}