സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ഹൈടെക് വിദ്യാലയം
സ്കൂളിൽ അത്യാവശ്യം സൗകര്യമുള്ള ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ആദ്യം എം എൽ എ ഫണ്ടിൽ നിന്നും കിട്ടിയ ടെസ്ൿടോപ്പ് ആയിരുന്നു. പിന്നീട് സ്കൂൾ ഹൈട്ക് പദ്ധതിയിൽ അഞ്ച് ലാപ്ടോപ്പും രണ്ട് പ്രോജക്ടറും കിട്ടി. വിദ്യാകിരണം പദ്ധതിയിൽ പത്തേ് ലാപ്ടോപ്പുകളും സ്കൂളിൽ കിട്ടിയിട്ടുണ്ട്.