ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വിലാസം
ചെറുകുന്ന്

ഒതുക്കുങ്ങൽ പി.ഒ.
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം30 - 11 - 1932
വിവരങ്ങൾ
ഇമെയിൽbpalpschoolcherukunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്19807 (സമേതം)
യുഡൈസ് കോഡ്32051300309
വിക്കിഡാറ്റQ64563757
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒതുക്കുങ്ങൽ,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ45
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൊയ്തീൻ കുട്ടി കുന്നക്കാടൻ
പി.ടി.എ. പ്രസിഡണ്ട്അൻവർ എ. കെ
എം.പി.ടി.എ. പ്രസിഡണ്ട്രജിത. പി
അവസാനം തിരുത്തിയത്
21-02-2024Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന ഒരു എൽ പി സ്കൂൾ ആണ് ബി പി എ എൽ പി എസ് ചെറുകുന്ന്

ചരിത്രം

ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ പുത്തൂർ അംശത്തിലെ ചെറുകുന്ന് എന്ന ഗ്രാമത്തിലാണ് ബാലപ്രബോധിനി എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥലപ്പേര് സൂചിപ്പിക്കുന്നത് പോലെ തന്നെചെറുകുന്നുകൾക്കിടയിൽ കിഴക്ക് അഞ്ചാലക്കുന്ന് മുതൽ പടിഞ്ഞാറോട്ട് ഇടമുറിയാതെ പുത്തൂർ - ആട്ടീരി വയലുകളോട് ചേർന്ന് നെൽപ്പാടങ്ങളും ഉണ്ടായിരുന്നു. ബെഹുഭൂരിപക്ഷവും കർഷകരും സാധാരണക്കാരുമായ പാവപ്പെടവരും താമസിക്കുന്ന പ്രദേശം. 30-11-1932 ൽ അന്നത്തെ മദ്രാസ് ഗവണ്മെണ്ടാണ് ഈ വിദ്യാലയത്തിന് അംഗീകാരം നൽകിയത്. കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. കൂടുതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പ്രധാനഅധ്യാപകന്റെപേര് ചാർജെടുത്ത തിയ്യതി
1 ശ്രീമതി ലൈലമ്മാൾ


01.05.2002
2 ശ്രീ എസ് ആദം 01.06.1987
3 ശ്രി മൂസക്കുട്ടി കെ . കെ 01.06.1985
4 ശ്രീമതി കെ മാധവിക്കുട്ടിയമ്മ
5 ശ്രീ വി.കെ ബാലകൃഷ്ണൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ മലപ്പറം റൂട്ടിൽ ചെറുകുന്ന് എന്ന സ്ഥലത്താണ് സ്‍കൂൾ സ്ഥിതി ചെയ്യുന്നത്. കോട്ടക്കലിൽ നിന്നും 4 കി.മി. അകലം.
  • മലപ്പുറത്ത് നിന്ന് കോട്ടക്കൽ റോ‍ിഡിൽ ഒതുക്കുങ്ങൽ കഴിഞ്ഞാൽ അടുത്ത സ്റ്റോപ്..
  • മലപ്പുറത്ത് നിന്ന് 8.4 കി.മി. അകലം.

{{#multimaps: 11°1'9.05"N, 76°1'13.19"E | zoom=18 }} - -