ജി.യു.പി.എസ്. മൈത്ര

23:25, 14 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JASEEM ALI P (സംവാദം | സംഭാവനകൾ) (New pta member)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. മൈത്ര
വിലാസം
മൈത്ര

മൈത്ര പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽmaithraschool886@gmail.com
കോഡുകൾ
സ്കൂൾ കോഡ്48242 (സമേതം)
യുഡൈസ് കോഡ്32050100317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഊർങ്ങാട്ടിരി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ284
പെൺകുട്ടികൾ298
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശങ്കരൻ എൻ
പി.ടി.എ. പ്രസിഡണ്ട്KP Rafeeq
എം.പി.ടി.എ. പ്രസിഡണ്ട്Asmabi
അവസാനം തിരുത്തിയത്
14-08-2022JASEEM ALI P


പ്രോജക്ടുകൾ




ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1924 ൽ.ആദ്യ പേര് ബോർഡ്‌ മാപ്പിള ബോയ്സ് സ്കൂൾ ഉറങ്ങാട്ടിരി. ആദ്യ ബാച്ചിലെ കുട്ടികൾ ആൺ 25 പെൺ 6. അദ്ധ്യാപകൻ അബ്ദുൽ ഖാദർ. സ്ക്കൂളിനായി സ്ഥലം നല്കിയത് ആദം കുട്ടി. 1969 ൽ യൂപി സ്കൂൾ ആയി. കൂടുതൽ വായികു



പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബുകൾ
  • ഹരിത സേന
  • ടൈലറിംഗ് ആൻഡ്‌ ഫാഷൻ ഡിസൈനിങ് യൂണിറ്റ്

അദ്ധ്യാപകർ

അദ്ധ്യാപകർ

വഴികാട്ടി

  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്/ ഓട്ടോ മാർഗ്ഗം 35 കിലോമീറ്റർ
  • നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്/ ഓട്ടോ മാർഗ്ഗം 30 കിലോമീറ്റർ
  • അരീക്കോട് ബസ് ബസ്റ്റാൻ്റിൽ നിന്ന് ഓട്ടോ മാർഗ്ഗം 3 കിലോമീറ്റർ

{{#multimaps:11.22805,76.06395|zoom=10}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._മൈത്ര&oldid=1835770" എന്ന താളിൽനിന്ന് ശേഖരിച്ചത്