നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
47110-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47110 |
യൂണിറ്റ് നമ്പർ | LK/2018/47110 |
അംഗങ്ങളുടെ എണ്ണം | 41 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ലീഡർ | അമൻ അബ്ദുള്ള |
ഡെപ്യൂട്ടി ലീഡർ | ഷാസിയ മുഹമ്മദ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് അബ്ദുസ്സമദ്. വി. പി. റസീന. കെ.പി. |
അവസാനം തിരുത്തിയത് | |
12-02-2024 | 47110-hm |
ലിറ്റിൽകൈറ്റ്സ് 2022-25
2022-25 യൂണിറ്റ് ബാച്ചിലേക്കുള്ള അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ 2022 ജൂലൈ 2ന് നടന്നു. ജൂൺ മാസത്തിൽ 2022-25 യൂണിറ്റ് ബാച്ചിലേക്ക് അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ഗ്രൂപ്പിലൂടെ കൈറ്റ് വിക്റ്റേഴ്സ് സംപ്രേഷണം ചെയ്‍ത അഭിരുചി പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള വീഡിയോകളും മുൻ വർഷത്തെ അഭിരുചി പരീക്ഷയുടെ ചോദ്യങ്ങളും വാട്സാപ്പ് ഗ്രൂപ്പിലൂടെ നൽകി. 89 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ആദ്യത്തെ 40 റാങ്കിൽ 43 പേർ ഉൾപ്പെട്ടു. നിലവിൽ 41 അംഗങ്ങൾ ഉണ്ട്. ഈ അധ്യായന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 03.45 മുതൽ 04.45 വരെ 2022-25 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സ് നടക്കുന്നു. ഫ്രീഡം ഫെസ്‍റ്റ് അനുബന്ധ സെമിനാർ അവതരണം നടത്തിയത് 2022-25 ബാച്ച് വിദ്യാർത്ഥികൾ ആയിരുന്നു. സെപ്റ്റംബർ രണ്ടിന് ഏകദിന ക്യാമ്പ് നടന്നു.
യൂണിഫോം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം 22.11.2022-ന് വിതരണം ചെയ്‍തു.
ഐഡി കാർഡ്
ഐഡി കാർഡ് വിതരണം 2023 ജൂൺ 21-ന് നടന്നു.
സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശിലനം
നൊച്ചാട് ഹയർസെക്കണ്ടറി സ്‍കൂളിൽ പ്ലസ്‍ടുവിന് പഠിക്കുന്ന സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന നവീൻ എന്ന വിദ്യാർത്ഥിയ്‍ക്ക് ഈ അധ്യായന വർഷം ഐ.ടി പരിശീലനം നൽകുന്നത് 2022-25 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളാണ്.
എസ്‍.പി.സി. കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം
ലിറ്റിൽകൈറ്റ്സ് 2022-25 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ, 2022-25 യൂണിറ്റ് ബാച്ച് എസ്.പി.സി. കേഡറ്റുകൾക്ക് ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തുകയും, റോബോട്ടിക്സ് പരിശീലനം നൽകുകയും ചെയ്‍തു.
സബ് ജില്ലാ കലാമേള വീഡിയോ കവറേജ്
2023-24 അധ്യായന വർഷത്തിൽ പേരാമ്പ്ര സബ് ജില്ലാ കലാമേളയുടെ സ്‍റ്റേജിനങ്ങളുടെ വീഡിയോ കവറേജ് നടത്തിയത് 2022-2025 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ ആയിരുന്നു. സ്‍കൂളിലെ വിവിധ പരിപാടികളുടെ വീഡിയോ കവറേജ് ഈ അധ്യായന വർഷത്തിൽ നടത്തുന്നത് 2022-25 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളാണ്.
'കെടാവിളക്ക് ' സ്കോളർഷിപ്പ് എൻട്രി
ഒന്ന് മുതൽ എട്ട് വരെയുള്ള വിദ്യാർത്ഥികൾക്കായി സർക്കാർ പുതുതായി ഏർപ്പെടുത്തിയ 'കെടാവിളക്ക്' സ്കോളർഷിപ്പിനുള്ള അപേക്ഷ, ഇഗ്രാന്റ്സ് 3 പോർട്ടലിലേക്ക് ഓൺലൈനായി ചെയ്യുന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു.
ആധാർ പി വി സി കാർഡ്
ആധാർ പി വി സി കാർഡിനായി UIDAI സൈറ്റിൽ വിവരങ്ങൾ നൽകി കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനും, പ്രസ്തുത കാർഡ് തപാലിൽ ലഭിക്കുന്നതിന് വേണ്ടി പണമടയ്ക്കുന്നതിനുമായി അധ്യാപകർക്കും, രക്ഷിതാക്കൾക്കും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഡിജിറ്റൽ മാഗസിൻ നിിർമ്മാണം
2022-2025 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ 'ഉണർവ്' ഡിജിറ്റൽ മാഗസിൻ പണിപ്പുരയിലാണ്.
ചിത്രശാല
അംഗങ്ങൾ
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് |
1 | 24120 | റിദ ഹനാൻ |
2 | 24145 | കിനാന റഷ കെ സി |
3 | 24147 | അനുവേദ്യ ടി സി |
4 | 24151 | അനുപ്രിയ യു ബി |
5 | 24153 | ആയിഷ മിൻഹ എ എ |
6 | 24162 | അസിഗ അജയ് കെ കെ |
7 | 24165 | റന മിർഷ സി കെ |
8 | 24190 | അമൻ മുഹമ്മദ് എൻ ടി |
9 | 24191 | റിഫ ഫാത്തിമ ടി കെ |
10 | 24195 | ഹെസ്റ്റിയ ഷാരോൺ |
11 | 24203 | മുഹമ്മദ് റിഫാദ് ജയഫർ |
12 | 24228 | ഷൻസ നസ്മിൻ എ എം |
13 | 24232 | ഗാലിയ പി |
14 | 24235 | ഐഷ നജ ടി കെ |
15 | 24236 | ഷാസിയ മുഹമ്മദ് |
16 | 24240 | തൻവീർ കെ |
17 | 24245 | സന ടി |
18 | 24241 | ഫത്മ ബിന്ത് ബഷീർ |
19 | 24252 | അനന്ദ് രാജ് |
20 | 24271 | നിവേദ് രാജീവ് വി എം |
21 | 24277 | അജ്നാൻ പി ഷമീം |
22 | 24309 | ഷജ ഫാത്തിമ |
23 | 24320 | ഷാസിയ മെർസിഹ |
24 | 24337 | ദിയ സുധീർ |
25 | 24344 | സായി ഷിവന |
26 | 24381 | മേഘ്ന ഡി രാജ് |
27 | 24385 | നദീം നാസർ എം |
28 | 24386 | മുഹമ്മദ് ജാസർ |
29 | 24403 | നിത സിതാര എ എൻ |
30 | 24411 | അമാൻ ഷംസ് |