എൽ.എഫ്.എൽ.പി.എസ്. കഴുനാട്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

ഇൻഡിപെൻഡൻസ് ഡേ

ഇൻഡിപെൻഡൻസ് ഡേ

                       ഈ വർഷത്തെ ഇൻഡിപെൻഡൻസ് ഡേ വളരെ നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു .8 മണിക്ക് ഹെച്ച് .എം ബോസ് ജെയിംസ് സർ പതാക ഉയർത്തി .കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി .