എൽ.എഫ്.എൽ.പി.എസ്. കഴുനാട്/പ്രവർത്തനങ്ങൾ/2023-24
ദൃശ്യരൂപം
| Home | 2025-26 |
| Archive |
സ്വാതന്ത്യദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്യദിനാഘോഷം വളരെ നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു .8 മണിക്ക് പ്രധാനധ്യാപകൻ .എം ബോസ് ജെയിംസ് സർ പതാക ഉയർത്തി. കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി .