2022-23 വരെ2023-242024-25

സ്വാതന്ത്യദിനാഘോഷം

സ്വാതന്ത്യദിനാഘോഷം

                       ഈ വർഷത്തെ സ്വാതന്ത്യദിനാഘോഷം വളരെ നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു .8 മണിക്ക് പ്രധാനധ്യാപകൻ .എം ബോസ് ജെയിംസ് സർ പതാക ഉയർത്തി. കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി .