മുതുവന യു പി എസ്‍
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുതുവന യു പി എസ്‍ | |
---|---|
വിലാസം | |
മുതുവന മുതുവന പി.ഒ, മണിയൂർ , മുതുവന പി.ഒ. , 673523 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1727 |
കോഡുകൾ | |
സ്കൂൾ കോഡ് | 16862 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | എൽ.പി, യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
അദ്ധ്യാപകർ | 15 |
അവസാനം തിരുത്തിയത് | |
27-02-2022 | Remesanet |
ചരിത്രം
1927 ഒരു എലിമെന്ററി സ്കൂളായിട്ടാണ് മുതുവന യു.പി സ്കൂൾ പ്രവർത്തനം തുടങ്ങിയത്. അന്ന് മദിരാശി ഗവൺമെന്റിന്റെ കീഴിൽ മലബാർ ജില്ലയിൽ കുറുമ്പ്രനാട് താലൂക്കിൽ പാലയാട് വില്ലേജിൽപ്പെട്ട മുതുവന കോടതാഴക്കുനിയിലാണ് സ്കൂൾ ആരംഭിച്ചത്.
എടക്കല്ലൂർ മീത്തൽ ചോയിമാസ്റ്റർ, പട്ടേണ്ടി ചെക്കു മാസ്റ്റർ എന്നിവരുടെ ഉടമസ്ഥതയിലായിരുന്നു ഈ വിദ്യാലയം. അവർ രണ്ടുപേരും ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു.
മദിരാശി ഗവൺമെന്റിന്റെ കീഴിൽ മദ്രാസ് വിദ്യാഭ്യാസ ചട്ടങ്ങൾ (MER)അനുസരിച്ചായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പും പഠനവും ഒന്ന് മുതൽ അഞ്ചാം തരം വരെ എലിമെന്ററി സ്കൂളും ആറ് മുതൽ എട്ട് വരെയുള്ള സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ 9 മുതൽ 11 ക്ലാസിലുള്ള വിദ്യാലയത്തിന് ഹൈസ്കൂൾ എന്നുമായിരുന്നു നാമകരണം ചെയ്തത്.
സ്വാതന്ത്രാനന്തര ഭാരതത്തിൽ ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചപ്പോൾ നമ്മുടെ വിദ്യാലയം ഉൾപ്പെടുന്ന മലബാർ ജില്ല പഴയ തിരുകൊച്ചി സംസ്ഥാനത്തോട് ചേർന്നു. ഇ.എം. എസിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യ മന്ത്രിസഭ 1957ൽ നിലവിൽ വന്നു. വിദ്യാഭ്യാസരംഗത്ത് പുതിയ സർക്കാർ ചില പരിഷ്ക്കാരങ്ങൾ വരുത്തി. കൂട്ടത്തിൽ ചില വിദ്യാലയങ്ങൾ അപ്ഗ്രേഡ് ചെയ്തു. അതിൽ നമ്മുടെ വിദ്യാലയവും ഉൾപ്പെട്ടു. അന്ന് സ്കൂൾ പ്രധാന അദ്ധ്യാപക സ്ഥാനത്ത് വി.പി.കെ കുറുന്തോടിയായിരുന്നു. പിന്നീട് വിദ്യാഭ്യാസമേഖലയിലുണ്ടായിരുന്ന മാറ്റങ്ങൾക്കൊപ്പം മുതുവന യു.പി സ്കൂൾ സഞ്ചരിച്ചു. ഒരു പ്രദേശത്തിനാകെ അക്ഷരത്തിന്റെയും അറിവിന്റെയും നന്മയുടേയും വെളിച്ചം നൽകിയുള്ള യാത്ര. പ്രതിഭാധാരികളായ അധ്യാപകരും വിദ്യാർത്ഥികളും ഈ വിദ്യാലയത്തിന്റെ യാത്രയിലുള്ള സമാനതകളില്ലാത്തതാണ് നേട്ടമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.വടകര-മണിയൂർ റൂട്ടിൽ സ്ഥിതിചെയ്യുന്നു
{{#multimaps:11.736983, 76.074789 |zoom=13}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16862
- 1727ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എൽ.പി, യു.പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ