സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
31 കുട്ടികളടങ്ങുന്ന രണ്ടു ബാച്ചുകളായി ലിറ്റിൽ കൈറ്റ്സ് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്നു. ഈ വർഷത്തെ പുതിയ കുട്ടികൾക്കുള്ള പരീക്ഷ നടന്നു. പുതിയ ബാച്ചിലെ 30 കുട്ടികൾക്കായി ഒരു ദിവസത്തെ ക്യാമ്പ് നടന്നു. എല്ലാ കുട്ടികളും പങ്കെടുത്തു. ലിറിറൽകൈറ്റ്സ് മേഖലാ ക്യാമ്പിൽനിന്നും ഒരാൾ ജില്ലാതലക്യാമ്പിലേക്ക് SELECT ചെയ്യപ്പെട്ടു.





| 45050-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 45050 |
| അംഗങ്ങളുടെ എണ്ണം | 60 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | കുറവിലങ്ങാട് |
| ലീഡർ | കാർത്തിക ശങ്കർ |
| ഡെപ്യൂട്ടി ലീഡർ | ഡിയ എലിസബത്ത് സിബി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രിയ കെ മാത്യു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മെർലി തോമസ് |
| അവസാനം തിരുത്തിയത് | |
| 22-04-2020 | 45050 |