തോട്ടുവാത്തല യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:34, 14 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pradeepan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തോട്ടുവാത്തല യു പി എസ്
വിലാസം
Thottuvathala

Thottuvathala
,
തോട്ടുവാത്തല പി.ഒ.
,
688501
,
ആലപ്പുഴ ജില്ല
സ്ഥാപിതം1898
വിവരങ്ങൾ
ഇമെയിൽgupsthottuvathala@gmail.com
കോഡുകൾ
സ്കൂൾ കോഡ്46222 (സമേതം)
യുഡൈസ് കോഡ്32110800403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജാകുമാരി ആർ
പി.ടി.എ. പ്രസിഡണ്ട്വിനോദ്
എം.പി.ടി.എ. പ്രസിഡണ്ട്രോഹിണി
അവസാനം തിരുത്തിയത്
14-12-2023Pradeepan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ കൈനകരി ഗ്രാമത്തിൽ പ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവൺമെന്റ് യു.പി.സ്കൂൾ തോട്ടുവാത്തല. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭരണ നിർവഹണത്തിൻ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും സാധരമക്കാരുടെയും മക്കളാണ് ഇവിടത്തെ വിദ്യാർഥികളിലേറെയും.

ചരിത്രം

.......................

ഭൗതികസൗകര്യങ്ങൾ

......one.. ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .2....കെട്ടിടങ്ങളിലായി ..8...ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

കാലഘട്ടം
ക്രമം പേര് വർഷം വർഷം ചിത്രം
Sreenivasan 1983 1983
C. G സ്നേഹലത 1983 1984
K. K പ്രകാശൻ 1984 1985
P. രാജമ്മ 1985 1986
K. M ഗീവർഗീസ് 1986 1989
P. K ഗോപാലകൃഷ്ണൻ നായർ 1989 1990
S. ലക്ഷ്മി പിള്ള 1990 1990
P. K ചെല്ലമ്മ 1990 1991
O. S തങ്കപ്പൻ 1991 1992
K. രാജപ്പൻ 1992 1993
K C റോസമ്മ 1993 1994
C.B വത്സലകുമാരി 1994 1995
കൃഷ്ണപിള്ള 1995 1998
K. J അന്നമ്മ 1998 2000
ജോസഫ്.പി.റ്റി. 2000 2004
ഉഷാദേവി 2004 2008
സരോജിനിയമ്മ 2008 2009
നാസി 2009 2013
പ്രസന്നകുമാരി 2013 2014
ഗായത്രി R 2014 2020
രേണുക P S 2020 2021
അർച്ചന ദാസ് 2021

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമം പേര് പഠിച്ചവർഷം കർമരംഗം
1 ഷാജി.സി.റ്റി കൃഷി,സാമൂഹ്യപ്രവർത്തനം(BSNL

സൂപ്രണ്ടിംഗ് എഞ്ചിനീയറായി വിരമിച്ചു.)

2 കൈനകരി ഷാജി കവി,പ്രവർത്തകൻ
3
4
5
6
7
8
9
10
11
12
13
14

വഴികാട്ടി

AC(ആലപ്പുഴ ചങ്ങനാശേരി)റോഡിൽ ആലപ്പുഴ കൈനകരി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നു


{{#multimaps: 9.470507028003173, 76.37580778374065|zoom=18}}

"https://schoolwiki.in/index.php?title=തോട്ടുവാത്തല_യു_പി_എസ്&oldid=2020963" എന്ന താളിൽനിന്ന് ശേഖരിച്ചത്