ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എച്ച്.എസ്. കരുളായി/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
08:18, 5 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JamsheerPM (സംവാദം | സംഭാവനകൾ) (സൈബർസ‍ുരക്ഷാ ബോദവൽക്കരണ പരിപാടി)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
48042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48042
അവസാനം തിരുത്തിയത്
05-12-2023JamsheerPM


സൈബർ സ‍ുരക്ഷ

സംസ്ഥാന സർക്കാരിന്റെ ന‍ൂറ‍ുദിന കർമപദ്ധതിയ‍ുടെ ഭാഗമായി നടപ്പിലാക്കിയ രക്ഷകർത്താക്കൾക്ക‍ുള്ള സൈബർസ‍ു‍രക്ഷാ ബോധവൽക്കരണ പരിപാടി വിദ്യാലയത്തില‍ും സമീപപ്രദേശത്തെ മ‍ൂന്ന് വിദ്യാലയങ്ങളിലടക്കം (ജി.യ‍ു.പി.എസ് പ‍ുള്ളിയിൽ, എസ്.എ.യ‍ു.പി.എസ് ചേലോട്,ഡി.എൽ.പി.എസ് കര‍ുളായി). നടപ്പാക്കാൻ സാധിച്ച‍ു. നാല് വിദ്യാർഥികളെ ബി.ആർ.സിയിൽ ആർ.പി ട്രെയിനിങ്ങിൽ പങ്കെട‍ുപ്പിക്ക‍ുകയ‍ും അവർ വഴി 12 വിദ്യാർഥികൾക്ക് ഇിതിന്റെ സ്ക‍ൂൾതല പരിശീലനം നൽക‍ുകയ‍ും അങ്ങനെ പതിനാറോളം വിദ്യാർഥികൾ ഇതിന്റെ ഭാഗമായി പ്രവർത്തിക്ക‍ുകയ‍ും ചെയ്‍ത‍ു

സൈബർ സ‍ുരക്ഷ ക്ലാസ് - ജിയ‍ുപിഎസ് പ‍ുള്ളിയിൽ
സൈബർ സ‍ുരക്ഷാ ക്ലാസ് -SAUPS ചേലോട്